Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അതിദാരിദ്ര്യം! മുഖ്യമന്ത്രി പെരും നുണയനോ? നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയെന്ന് സർക്കാർ രേഖകൾ; തെളിവുകൾ പുറത്ത്

അതിദാരിദ്ര്യം! മുഖ്യമന്ത്രി പെരും നുണയനോ? നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയെന്ന് സർക്കാർ രേഖകൾ; തെളിവുകൾ പുറത്ത്

kerala leader By kerala leader November 1, 2025 1 Min Read
Share

തിരുവനന്തപുരം:നിയമസഭയിൽ അതിദാരിദ്ര്യ മുക്ത പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്ലാനിംഗ് ബോർഡ് ബജറ്റ് രേഖകൾ പുറത്ത്. പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, പിണറായി വിജയൻ നിയമസഭയിൽ നുണ പറഞ്ഞോ എന്ന ചോദ്യം ഉയരുകയാണ്.

- Advertisement -
Ad imageAd image

​മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ:

2023- 24, 2024- 25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025- 26-ൽ 60 കോടി രൂപയും അതിദാരിദ്ര്യ മുക്ത പദ്ധതിക്കായി പ്രത്യേകം അനുവദിച്ചിരുന്നു. ഈ തുക ആരോഗ്യ പരിപാലനം, ഭവന നിർമ്മാണം, ജീവനോപാധികൾ ഉറപ്പാക്കൽ എന്നിവയ്ക്കായി വിനിയോഗിച്ചുവെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

- Advertisement -
Ad imageAd image

​സർക്കാർ രേഖകൾ പറയുന്നത്:

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി, 2025- 26-ൽ 60 കോടി രൂപ വകയിരുത്തിയ ബജറ്റ് വിഹിതത്തിൽ ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് പ്ലാനിംഗ് ബോർഡിന്റെ പ്ലാൻ സ്പേസ് രേഖകൾ വ്യക്തമാക്കുന്നു. ബജറ്റ് വിഹിതം 60 കോടിയെന്നും ചെലവ് പൂജ്യം ശതമാനം ആണെന്നുമാണ് രേഖകൾ.

​അതുപോലെ, 2023- 24 ബജറ്റിൽ മുഖ്യമന്ത്രി പറഞ്ഞ 50 കോടി രൂപയിൽ ചെലവഴിച്ചത് 16.43 കോടി രൂപ മാത്രമാണെന്ന് 2025- 26-ലെ പ്ലാൻ ബജറ്റിൽ പറയുന്നു.

​ബജറ്റ് വിഹിതം പൂർണ്ണമായി വിനിയോഗിച്ചു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവകാശപ്പെട്ടത് സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, ‘പിണറായി വിജയൻ നുണയനായ മുഖ്യമന്ത്രിയോ’ എന്ന മില്യൺ ചോദ്യമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.

TAGGED: 60 കോടി, Kerala leader, അതിദാരിദ്ര്യ മുക്ത പദ്ധതി, കേരള രാഷ്ട്രീയം, നിയമസഭ, നുണ, പിണറായി വിജയൻ, പ്ലാനിംഗ് ബോർഡ് രേഖകൾ, ഫണ്ട് വിനിയോഗം, ബജറ്റ് വിഹിതം
kerala leader November 1, 2025 November 1, 2025
Share This Article
Facebook Twitter Copy Link Print
Previous Article അതിദാരിദ്ര്യം! ഉദ്ഘാടന ചെലവ് വീട് നിർമ്മാണ ഫണ്ട് വെട്ടിക്കുറച്ച് ; മമ്മൂട്ടി,ലാൽ, കമൽഹാസൻ പരിപാടിക്ക് 1.50 കോടി; ഉത്തരവ് പുറത്ത്
Next Article ​📢 അതിദാരിദ്ര്യം! മുഖ്യമന്ത്രിയുടെ ചടങ്ങിന് ആളെ കൂട്ടാൻ നിർബന്ധിത ക്വാട്ട! തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം; കത്ത് പുറത്ത്

Recent Posts

  • ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം
  • ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും
  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

You Might Also Like

ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം

News

ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും

National News

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?