Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അതിദാരിദ്ര്യം! ഉദ്ഘാടന ചെലവ് വീട് നിർമ്മാണ ഫണ്ട് വെട്ടിക്കുറച്ച് ; മമ്മൂട്ടി,ലാൽ, കമൽഹാസൻ പരിപാടിക്ക് 1.50 കോടി; ഉത്തരവ് പുറത്ത്

അതിദാരിദ്ര്യം! ഉദ്ഘാടന ചെലവ് വീട് നിർമ്മാണ ഫണ്ട് വെട്ടിക്കുറച്ച് ; മമ്മൂട്ടി,ലാൽ, കമൽഹാസൻ പരിപാടിക്ക് 1.50 കോടി; ഉത്തരവ് പുറത്ത്

kerala leader By kerala leader November 1, 2025 1 Min Read
Share

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ‘അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന’ പരിപാടിക്ക് 1.50 കോടി രൂപ അനുവദിച്ചത് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി മാറ്റിവെച്ച തുക വെട്ടിക്കുറച്ച്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയ താരങ്ങൾ മുഖ്യാതിഥികളായി എത്തുന്ന പരിപാടിയുടെ ചെലവിനാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്.

​തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3 മണിക്കാണ് പരിപാടി നടക്കുന്നത്. അതിദരിദ്രരുടെ ഭവന നിർമ്മാണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്നാണ് ഉദ്ഘാടനത്തിനായുള്ള 1.50 കോടി രൂപ അനുവദിച്ചിട്ടുള്ളത്.

​ഈ നടപടി സംബന്ധിച്ച ഉത്തരവ് ഒക്ടോബർ 26 ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ ഐ എ എസ് ആണ് പുറപ്പെടുവിച്ചത്. അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പരിപാടിക്ക് തന്നെ പാവപ്പെട്ടവരുടെ വീട് നിർമ്മാണ ഫണ്ട് ഉപയോഗിച്ചത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്

TAGGED: 1.50 കോടി, Kerala leader, അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനം, കമൽഹാസൻ, തദ്ദേശ വകുപ്പ് ഉത്തരവ്, മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, വീട് നിർമ്മാണ തുക വെട്ടിച്ചുറക്കൽ
kerala leader November 1, 2025 November 1, 2025
Share This Article
Facebook Twitter Copy Link Print
Previous Article അതിദാരിദ്ര്യ പ്രഖ്യാപന വിവാദം: മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വീഴ്ച! ഞെട്ടിച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്
Next Article അതിദാരിദ്ര്യം! മുഖ്യമന്ത്രി പെരും നുണയനോ? നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയെന്ന് സർക്കാർ രേഖകൾ; തെളിവുകൾ പുറത്ത്

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?