Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

kerala leader By kerala leader October 29, 2025 1 Min Read
Share

തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘അഭ്യാസം’ ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ ‘ഒറ്റ തട്ട്’ പ്രഖ്യാപനങ്ങളുടെ പ്രളയമായി.

- Advertisement -
Ad imageAd image

​പ്രഖ്യാപനങ്ങളുടെ പ്രധാന തീരുമാനങ്ങൾ:

  • ​ക്ഷേമ പെൻഷൻ തുക 2000 രൂപയായി ഉയർത്തും.
  • ​സ്ത്രീ സുരക്ഷാ പെൻഷൻ 1000 രൂപയാക്കി വർധിപ്പിക്കും.
  • ​സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4 ശതമാനം ക്ഷാമബത്ത (Dearness Allowance) അനുവദിച്ചു.
  • ​ശമ്പള പരിഷ്കരണ കുടിശ്ശികയുടെ അവസാനത്തെ രണ്ട് ഗഡുക്കൾ പി.എഫിൽ (PF) ലയിപ്പിക്കും.
  • ​ആശ വർക്കർമാർ, അംഗനവാടി വർക്കർ, ഹെൽപ്പർമാർ എന്നിവർക്ക് പ്രതിമാസ ഓണറേറിയം 1000 രൂപ വർധന.

​പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ എടുത്ത കടുത്ത നിലപാടിൽ മുന്നണിയിൽ ഉടലെടുത്ത പ്രതിസന്ധിയും, പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന മുഖ്യമന്ത്രിയുടെ ആദ്യ നിലപാട് മാറ്റേണ്ടി വന്നതിന്റെയും ജാള്യത മറയ്ക്കാനായിരുന്നു പിണറായിയുടെ പ്രഖ്യാപനങ്ങൾ. ഒന്നാം തീയതി നിയമസഭയിലും മുഖ്യമന്ത്രി ഈ പ്രഖ്യാപനങ്ങൾ ആവർത്തിക്കും. സി പി ഐയോട് തോറ്റ പിണറായി എന്ന നാളത്തെ പത്രത്തിൻ്റെ തലക്കെട്ട് മാറ്റാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഇത് എത്ര കണ്ട് വിജയിക്കുമെന്ന് നാളത്തെ പത്ര തലകെട്ടിൽ നിന്ന് വ്യക്തമാകും.

- Advertisement -
Ad imageAd image
TAGGED: CPI CPM rift, DA hike Kerala, Kerala Cabinet Decisions, Kerala leader, LDF crisis, Pinarayi Vijayan, PM-SHRI controversy, Welfare Pension Kerala, ക്ഷാമബത്ത, ക്ഷേമ പെൻഷൻ, പിണറായി വിജയൻ
kerala leader October 29, 2025 October 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ
Next Article പി.എം. ശ്രീ: പിണറായിയെ ഞെട്ടിച്ച് ‘സ്വന്തം’ വിഭാഗം; മരുമകൻ്റെ ഭാവി ശോഭനമല്ല!പിണറായിക്കെതിരെ ത്രിമൂർത്തികൾ

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?