Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വെട്ടുകാട് പെരുന്നാൾ: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലും കാട്ടാക്കടയിലെ തിരഞ്ഞെടുത്ത വില്ലേജുകളിലും നവംബർ 13-ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് പെരുന്നാൾ: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലും കാട്ടാക്കടയിലെ തിരഞ്ഞെടുത്ത വില്ലേജുകളിലും നവംബർ 13-ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

kerala leader By kerala leader November 12, 2026 1 Min Read
Share

തിരുവനന്തപുരം: പ്രശസ്തമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 13-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അവധി ബാധകമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ അഞ്ജു കെ.എസ് ഐ.എ.എസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisement -
Ad imageAd image

​നവംബർ 13-ന് കൊടിയേറി നവംബർ 22-ന് സമാപിക്കുന്നതാണ് ഈ തിരുനാൾ മഹോത്സവം. ഇതിന്റെ മുന്നോടിയായാണ് അവധി അനുവദിച്ചിട്ടുള്ളത്.

​അവധി ബാധകമായ പ്രദേശങ്ങൾ:

- Advertisement -
Ad imageAd image
  • ​തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും.
  • ​മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്നതുമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും.

​മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGGED: District Collector Anju K S, Kattakkada Taluk, Kerala leader, Kerala Local Holiday 2026, Neyyattinkara Taluk, Thiruvananthapuram Holiday, Vettucaud Festival, Vettucaud Madre De Deus Church, വെട്ടുകാട് തിരുനാൾ
kerala leader November 12, 2026 November 12, 2026
Share This Article
Facebook Twitter Copy Link Print
Previous Article എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് മുൻപേ ചൈനയിൽ ആലീസ് ഹുവാങ്ങിന് മറ്റൊരു വിവാദ പങ്കാളി
Next Article “ഹസിൽ അപ്പ്! ഹഡിൽ അപ്പ്!”; ജന്മനാട്ടിലെ സ്റ്റാർട്ടപ്പ് മാമാങ്കത്തിന് ആവേശമായി കീർത്തി സുരേഷ്, നിക്ഷേപകയാകാൻ താല്പര്യമെന്ന് താരം

Recent Posts

  • ഓർമ്മകളിൽ ഒരു ബാല്യകാല വിജയം; 1998-ലെ ശിശുദിന റാലിയിൽ ‘കുട്ടികളുടെ പ്രധാനമന്ത്രി’യായി ചിന്ത ജെറോം
  • ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം
  • യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ
  • രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!
  • 60 വർഷങ്ങളുടെ അകലത്തിൽ രണ്ട് ക്യാമറക്കണ്ണുകൾ; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് അപൂർവ കുടുംബസ്പർശമേകി രാജീവ് ഗാന്ധിയും ചെറുമകൻ റൈഹാൻ വദ്രയും!
  • സായ് കിരൺ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് CM ഓഫിസിലേക്ക്

You Might Also Like

ഓർമ്മകളിൽ ഒരു ബാല്യകാല വിജയം; 1998-ലെ ശിശുദിന റാലിയിൽ ‘കുട്ടികളുടെ പ്രധാനമന്ത്രി’യായി ചിന്ത ജെറോം

Kerala Politics News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം

Kerala Politics News

യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ

Crime News

രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!

Cinema News
Welcome Back!

Sign in to your account

Lost your password?