Tag: Kattakkada Taluk

News 1 Min Read

വെട്ടുകാട് പെരുന്നാൾ: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലും കാട്ടാക്കടയിലെ തിരഞ്ഞെടുത്ത വില്ലേജുകളിലും നവംബർ 13-ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം: പ്രശസ്തമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 13-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അവധി ബാധകമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ അഞ്ജു കെ.എസ് ഐ.എ.എസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ​നവംബർ 13-ന് കൊടിയേറി നവംബർ 22-ന് സമാപിക്കുന്നതാണ് ഈ തിരുനാൾ മഹോത്സവം. ഇതിന്റെ മുന്നോടിയായാണ് അവധി അനുവദിച്ചിട്ടുള്ളത്. ​അവധി ബാധകമായ പ്രദേശങ്ങൾ: ​മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതു…