Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മഞ്ജു വാര്യർ കോടതിയിൽ; സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്

മഞ്ജു വാര്യർ കോടതിയിൽ; സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്

kerala leader By kerala leader September 19, 2026 1 Min Read
Share

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരൻ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി.

- Advertisement -
Ad imageAd image

സനൽകുമാർ ശശിധരൻ നടത്തിയതായി പറയുന്ന അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും, ഇത്തരത്തിലുള്ള പരാമർശങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നും മാനനഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നും മഞ്ജു വാര്യരുടെ ഹർജിയിൽ ആവശ്യപ്പെട്ടു. മഞ്ജുവിന് വേണ്ടി അഭിഭാഷക ശാന്തി മായാദേവിയാണ് ഹാജരായത്.

മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള ആരോപണങ്ങളും താനുമായി മഞ്ജുവിന് പ്രണയബന്ധമുണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങളും സനൽകുമാർ ശശിധരൻ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഈ പരാമർശങ്ങളാണ് പുതിയ നിയമനടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമായും ചർച്ചയാകുന്നത്.

- Advertisement -
Ad imageAd image
TAGGED: Ernakulam Munsiff Court, Kerala Cinema, Kerala leader, Kerala News, Malayalam Cinema, Manju Warrier, Manju Warrier Defamation Case, Manju Warrier News, Sanal Kumar, Sanal Kumar News, Sanal Kumar Sasidharan, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ
kerala leader September 19, 2026 September 19, 2026
Share This Article
Facebook Twitter Copy Link Print
Previous Article വിഴിഞ്ഞം റെയിൽ കണക്ടിവിറ്റിക്ക് വേഗം; 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഭേദഗതി വിജ്ഞാപനം
Next Article ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയായി ചെമ്പഴന്തി അനിൽ

Recent Posts

  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്

You Might Also Like

​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി

Kerala Leader

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World
Welcome Back!

Sign in to your account

Lost your password?