Tag: Manju Warrier

Cinema 2 Min Read

ദിലീപും മഞ്ജു വാര്യരും ഹസ്തദാനം നൽകുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

മലയാള സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ഇപ്പോൾ പ്രധാന ചർച്ചാവിഷയം നടൻ ദിലീപും നടി മഞ്ജു വാര്യരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ വേദിയിലെത്തിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. എന്നാൽ ഇതിനിടെ ഇരുവരും പുഞ്ചിരിയോടെ പരസ്പരം ഹസ്തദാനം (ഷേക്ക് ഹാൻഡ്) ചെയ്യുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Cinema News 1 Min Read

‘റിയൽ വാരിയർ തന്നെ!’ ധനുഷ്കോടിയിൽ ബിഎംഡബ്ല്യുവിൽ പറന്ന് മഞ്ജു വാര്യർ; മഴ നനഞ്ഞുള്ള ഈ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ

​കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്റെ കരുത്തനായ ബിഎംഡബ്ല്യു ആർ 1250 ജിഎസ് (BMW R 1250 GS) ബൈക്കിൽ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിലൂടെയുള്ള സാഹസികമായ യാത്രയാണ് താരം പങ്കുവെച്ചിരിക്കുന്നത്. https://www.instagram.com/reel/DTAkhA_k8kO/?igsh=ZjFkYzMzMDQzZg== ​മഴ നനഞ്ഞും കാറ്റേറ്റും ബൈക്ക് ഓടിക്കുന്ന മഞ്ജുവിന്റെ ഈ യാത്ര ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബൈക്കിന് മുകളിൽ ഇരുന്നും നിൽക്കാവുന്ന രീതിയിൽ നിന്നുമാണ് മഞ്ജു

News 2 Min Read

കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത്- മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി മഞ്ജു വാരിയർ. ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ലെന്നും, കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാരിയർ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചു. ​കേസിൽ നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കുകയും പൾസർ സുനിൽ അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത