Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി: മഴക്കെടുതി രൂക്ഷമായ റാന്നിയും ആറന്മുളയും വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും

ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി: മഴക്കെടുതി രൂക്ഷമായ റാന്നിയും ആറന്മുളയും വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും

kerala leader By kerala leader August 4, 2026 1 Min Read
Share

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയും മിന്നൽ പ്രളയവും വിതച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ കേന്ദ്രമായ ആറന്മുളയിൽ എത്തുന്ന അദ്ദേഹം തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മറ്റ് ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിക്കും.

പത്തനംതിട്ട ജില്ലയിലെ മലയോര-ഇടനാട് മേഖലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളെ നേരിൽ കണ്ട് സംസാരിക്കുന്ന മുഖ്യമന്ത്രി, ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ നടപടികളും നേരിട്ട് വിലയിരുത്തും. വെള്ളക്കെട്ടും മറ്റ് അടിയന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം അവിടെവച്ച് അവലോകന യോഗം നടത്തും.

തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ ഉള്ളവരും താഴ്ന്ന പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

TAGGED: Aranmula, Disaster Management, Kerala Flood Relief, Kerala leader, Kerala News, Kerala Rains, Pathanamthitta Floods, Ranni, VD Satheesan, വി ഡി സതീശൻ
kerala leader August 4, 2026 August 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article 200 കോടി കടന്ന് കുതിപ്പ്; 12-ാം ദിനത്തിൽ കളക്ഷൻ മന്ദഗതിയിലായെങ്കിലും 300 കോടി ക്ലബ്ബിലേക്ക് വിജയിയുടെ ‘ജനനായകൻ’!

Recent Posts

  • ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി: മഴക്കെടുതി രൂക്ഷമായ റാന്നിയും ആറന്മുളയും വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും
  • 200 കോടി കടന്ന് കുതിപ്പ്; 12-ാം ദിനത്തിൽ കളക്ഷൻ മന്ദഗതിയിലായെങ്കിലും 300 കോടി ക്ലബ്ബിലേക്ക് വിജയിയുടെ ‘ജനനായകൻ’!
  • സുഗതന്റെ അവധി അപേക്ഷ ; പിണറായി നിയമിച്ച KAS ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
  • സംസ്ഥാനത്ത് പെയ്തൊഴിയാതെ മഴക്കെടുതി: 12 മരണം, 7 പേരെ കാണാനില്ല; പതിനൊന്നായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
  • മഴക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം 10 മണിക്ക്; കളക്ടർമാരും മന്ത്രിമാരും പങ്കെടുക്കും
  • 73,024 മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തിൽ

You Might Also Like

200 കോടി കടന്ന് കുതിപ്പ്; 12-ാം ദിനത്തിൽ കളക്ഷൻ മന്ദഗതിയിലായെങ്കിലും 300 കോടി ക്ലബ്ബിലേക്ക് വിജയിയുടെ ‘ജനനായകൻ’!

Cinema News

സുഗതന്റെ അവധി അപേക്ഷ ; പിണറായി നിയമിച്ച KAS ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

Kerala Politics News

സംസ്ഥാനത്ത് പെയ്തൊഴിയാതെ മഴക്കെടുതി: 12 മരണം, 7 പേരെ കാണാനില്ല; പതിനൊന്നായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

News

മഴക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം 10 മണിക്ക്; കളക്ടർമാരും മന്ത്രിമാരും പങ്കെടുക്കും

Kerala Politics News
Welcome Back!

Sign in to your account

Lost your password?