Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഭരണം പോയാലും കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി! KAS കാർക്ക് 31 ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കും; വിഴിഞ്ഞത്ത് ഷിജുഖാൻ്റെ ഭാര്യ

ഭരണം പോയാലും കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി! KAS കാർക്ക് 31 ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കും; വിഴിഞ്ഞത്ത് ഷിജുഖാൻ്റെ ഭാര്യ

kerala leader By kerala leader February 23, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ ‘കുഞ്ഞ്’ എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള ‘ഷാഡോ ക്യാബിനറ്റ്’ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.

Contents
31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശംവിഴിഞ്ഞം ലക്ഷ്യമിട്ട് സി.പി.എം; DYFI നേതാവിന്റെ ഭാര്യയ്ക്ക് നിയമനംലക്ഷ്യം ‘നിഴൽ ഭരണം’

31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം

ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി 31 ഡെപ്യൂട്ടേഷൻ തസ്തികകൾ KAS കാർക്കായി അടിയന്തരമായി കണ്ടെത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന കസേരകളിലേക്ക് പോലും KAS കേഡറിലുള്ള പാർട്ടി വിശ്വസ്തരെ എത്തിക്കാനാണ് നീക്കം.

വിഴിഞ്ഞം ലക്ഷ്യമിട്ട് സി.പി.എം; DYFI നേതാവിന്റെ ഭാര്യയ്ക്ക് നിയമനം

​അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ പുതിയ ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കാനാണ് നീക്കം. ഈ തസ്തികയിലേക്ക് DYFI നേതാവ് ഷിജുഖാൻ്റെ ഭാര്യയെ നിയമിക്കാൻ ധാരണയായതായാണ് സൂചനകൾ. വിഴിഞ്ഞം പോലൊരു തന്ത്രപ്രധാന മേഖലയിൽ ഇവരെ പ്രതിഷ്ഠിക്കുന്നത് വഴി ഭാവിയിലെ വികസന പ്രവർത്തനങ്ങളിലും കരാറുകളിലും സി.പി.എമ്മിന് നേരിട്ട് ഇടപെടാൻ സാധിക്കും.

ലക്ഷ്യം ‘നിഴൽ ഭരണം’

​ഭരണം നഷ്ടപ്പെട്ടാലും സെക്രട്ടേറിയറ്റിലും പ്രധാന വകുപ്പുകളിലും തങ്ങളുടെ ആളുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ചെയ്യുന്നത്.

Loading

TAGGED: Chief Secretary, CPM, Deputation Posts, DYFI, KAS, Kerala Administrative Service, Kerala leader, Kerala Politics, Pinarayi Vijayan, Vizhinjam Port, കെ എ എസ്, പിണറായി വിജയൻ, ഭരണമാറ്റം ഉറപ്പ്, വിഴിഞ്ഞം
kerala leader February 23, 2026 February 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഡാറ്റാ ‘ബോംബ്’ പേടിച്ച് മുഖ്യമന്ത്രി! മെഡിസെപ് സന്ദേശം അയച്ചാൽ 250 കോടി പിഴ കിട്ടും; പണി പാളി സർക്കാർ!
Next Article മെയ് 20-ന് പുതിയ സർക്കാർ അധികാരത്തിൽ വരും, റിപ്പോർട്ട് കൊടുക്കേണ്ടത് 23 നും ! ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരി ബാലഗോപാൽ

Recent Posts

  • മെഡിസെപ്പ് വെന്റിലേറ്ററിൽ; ജീവനക്കാരെയും പെൻഷൻകാർക്കും വഞ്ചിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ | Medisep Scheme Issues Kerala
  • ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ
  • തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ മിണ്ടാതിരിക്കേണ്ട; ‘സി-വിജിൽ’ ഉണ്ട് കൂടെ; പരാതിപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ നടപടി!
  • പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!
  • ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു
  • ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News

You Might Also Like

മെഡിസെപ്പ് വെന്റിലേറ്ററിൽ; ജീവനക്കാരെയും പെൻഷൻകാർക്കും വഞ്ചിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ | Medisep Scheme Issues Kerala

Kerala Politics News

ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ

Kerala Politics News

തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ മിണ്ടാതിരിക്കേണ്ട; ‘സി-വിജിൽ’ ഉണ്ട് കൂടെ; പരാതിപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ നടപടി!

Kerala Politics News

പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!

News Sports
Welcome Back!

Sign in to your account

Lost your password?