Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​4 ലക്ഷം ശമ്പളം, 2 ലക്ഷം പെൻഷൻ; നേതാവിനായി കാത്തുവെച്ച പി.എസ്.സി അംഗത്വം തുലാസിൽ! ഗോവിന്ദൻ കനിഞ്ഞില്ലെങ്കിൽ സ്വപ്നം പൊലിയും

​4 ലക്ഷം ശമ്പളം, 2 ലക്ഷം പെൻഷൻ; നേതാവിനായി കാത്തുവെച്ച പി.എസ്.സി അംഗത്വം തുലാസിൽ! ഗോവിന്ദൻ കനിഞ്ഞില്ലെങ്കിൽ സ്വപ്നം പൊലിയും

kerala leader By kerala leader January 5, 2026 1 Min Read
Share

തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.

Contents
​തിരിച്ചടിയായത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം​എം.വി ഗോവിന്ദൻ്റെ നിലപാട് നിർണ്ണായകം

​സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും സർക്കാരിലെയും ഉന്നതർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. നിലവിൽ പി.എസ്.സിയിൽ ഒരു അംഗത്തിന്റെ ഒഴിവുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യം നേതാവിൻ്റെ മോഹങ്ങൾക്ക് തിരിച്ചടിയാകുകയാണ്.

​തിരിച്ചടിയായത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

​തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയം പാർട്ടിയിലെ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുണ്ടായിരുന്ന പഴയ ആധിപത്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ തണലിൽ പി.എസ്.സി കസേര സ്വപ്നം കണ്ടിരുന്ന നേതാവിന് വലിയ ഭീഷണിയായി.

​എം.വി ഗോവിന്ദൻ്റെ നിലപാട് നിർണ്ണായകം

​നേരത്തെ തന്നെ ഈ സർവീസ് സംഘടനാ നേതാവിനോട് വിയോജിപ്പുള്ള പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഇപ്പോൾ ഇദ്ദേഹത്തിന് മുഖം നൽകുന്നില്ലെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ, ലക്ഷങ്ങൾ ശമ്പളമുള്ള ആ സ്വപ്ന പദവി നേതാവിന് എന്നെന്നേക്കുമായി നഷ്ടമാകും.

Loading

TAGGED: CPM, Kerala leader, Kerala News, Kerala Politics, Kerala PSC, Local Body Election Result Kerala, MV Govindan, Pinarayi Vijayan, PSC Member Pension, PSC Member Salary, Service Organization Leader
kerala leader January 5, 2026 January 5, 2026
Share This Article
Facebook Twitter Copy Link Print
Previous Article അർജന്റീന തോറ്റത് സൗദിയോട് മാത്രം; എൽ.ഡി.എഫിന്റേത് ‘തുടർ പരാജയങ്ങൾ’: എം.എ ബേബിയുടെ ഉപമയിൽ പൊരുത്തക്കേടുകളുടെ ഘോഷയാത്ര
Next Article മുഖ്യമന്ത്രിക്ക് കണ്ടകശനി ? സമരത്തിനിറങ്ങി സഖാക്കളും! ഡി.എ, ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാപകൽ സമരം

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?