Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 9 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ തോൽവി ! എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം

9 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ തോൽവി ! എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം

kerala leader By kerala leader December 16, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം നേതൃത്വം. എന്നാൽ, നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പരിശോധിക്കുമ്പോൾ ഭരണമുന്നണിയായ എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള 140 നിയമസഭ മണ്ഡലങ്ങളിൽ 80 സീറ്റിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം നേടാനായത്. എൽ.ഡി.എഫിന് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. ബി.ജെ.പിക്ക് രണ്ടിടത്ത് ഭൂരിപക്ഷം ലഭിച്ചു.

- Advertisement -
Ad imageAd image

​9 മന്ത്രിമാർക്ക് തിരിച്ചടി:

​ഏറ്റവും ഗൗരവകരമായ വിഷയം പിണറായി വിജയൻ മന്ത്രിസഭയിലെ 9 മന്ത്രിമാർക്ക് സ്വന്തം നിയമസഭ മണ്ഡലങ്ങളിൽ കാലിടറി എന്നതാണ്. രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു, എം.ബി രാജേഷ്, പി. രാജീവ്, റോഷി അഗസ്റ്റിൻ, വീണ ജോർജ്, ഗണേഷ് കുമാർ, വി അബ്ദു റഹിമാൻ, വി. ശിവൻകുട്ടി എന്നീ മന്ത്രിമാരുടെ മണ്ഡലങ്ങളിലാണ് മുന്നണിക്ക് തോൽവി നേരിട്ടത്.

- Advertisement -
Ad imageAd image

​വി. ശിവൻകുട്ടിയുടെ മണ്ഡലമായ നേമത്ത് ബി.ജെ.പിയാണ് മുന്നിലെത്തിയത്. ബാക്കിയുള്ള 8 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്.

​രക്ഷപ്പെട്ടവരും നേരിയ ഭൂരിപക്ഷവും:

​ധന, മരാമത്ത് മന്ത്രിമാർ സ്വന്തം മണ്ഡലങ്ങളിൽ കഷ്ടിച്ച് മാത്രമാണ് മുന്നിൽ എത്താനായത്. കെ.എൻ. ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിൽ വെറും 144 വോട്ടാണ് എൽ.ഡി.എഫിന് മുൻതൂക്കം നേടാനായത്. പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലെ എൽ.ഡി.എഫ് ലീഡും തുച്ഛമാണ്. ഇവിടെ 1340 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇടതുമുന്നണിക്കുള്ളത്.

​തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സൂചനയായി വിലയിരുത്തുമ്പോൾ, ഭരണകക്ഷിയുടെ വിശദീകരണം പൂർണ്ണമായും അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

TAGGED: Kerala leader, എം.ബി രാജേഷ്, എൽ.ഡി.എഫ്, ഒ.ആർ. കേളു, കേരള രാഷ്ട്രീയം, കൊട്ടാരക്കര, ഗണേഷ് കുമാർ, തദ്ദേശ തെരഞ്ഞെടുപ്പ്, നേമം, പി. രാജീവ്, പിണറായി മന്ത്രിസഭ, ബേപ്പൂർ, മന്ത്രിമാരുടെ തോൽവി, യു.ഡി.എഫ്, രാമചന്ദ്രൻ കടന്നപ്പള്ളി, വി. അബ്ദുറഹിമാൻ, വീണ ജോർജ്, ശിവൻകുട്ടി, സി.പി.എം, റോഷി അഗസ്റ്റിൻ
kerala leader December 16, 2025 December 16, 2025
Share This Article
Facebook Twitter Copy Link Print
Previous Article പ്രവചനം അതേ പടി, സതീശൻ ചാണക്യൻ – അഡ്വ. എ ജയശങ്കർ; സതീശൻ മനസ് തുറന്നത് ദീപിക സീനിയർ റിപ്പോർട്ടർ ഇന്ദ്രജിത്തിനോട്
Next Article റാന്നിയിൽ താരം ആരോൺ ! പോൾ ചെയ്ത വോട്ടിൻ്റെ 65 ശതമാനവും നേടി ആരോൺ

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?