Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ മോഷണം: സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലേക്ക്

ശബരിമല സ്വർണ്ണ മോഷണം: സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലേക്ക്

kerala leader By kerala leader November 24, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും സി.പി.എമ്മിന്റെ സർവീസ് സംഘടന നേതാവുമായിരുന്ന വിജയകുമാർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. 2019-ൽ ശബരിമല ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ.

- Advertisement -
Ad imageAd image

​മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) വിജയകുമാറിനെയും മറ്റൊരു ബോർഡ് അംഗമായിരുന്ന ശങ്കര ദാസിനെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ രണ്ടുപേരുടെയും അറസ്റ്റിന് ശേഷമാകും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം.

​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകുന്നത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കടകംപള്ളിയെ ചോദ്യം ചെയ്യുന്ന നടപടി വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ആരംഭിച്ചു.എങ്കിലും, കടകംപള്ളി സുരേന്ദ്രനെതിരെ ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച്, പഴുതടച്ച അന്വേഷണത്തിനൊരുങ്ങുകയാണ് എസ്.ഐ.ടി.

- Advertisement -
Ad imageAd image
TAGGED: A. പത്മകുമാർ, CPM, Kerala leader, Sabarimala Gold Theft, SIT, കടകംപള്ളി സുരേന്ദ്രൻ, കേരള രാഷ്ട്രീയം, ദേവസ്വം ബോർഡ്, വിജയകുമാർ അറസ്റ്റ്, ശങ്കര ദാസ്, ശബരിമല സ്വർണ്ണ മോഷണം
kerala leader November 24, 2025 November 24, 2025
Share This Article
Facebook Twitter Copy Link Print
Previous Article 2021-ന് ശേഷം പിണറായിക്ക് ‘പൂജ്യം’, യു.ഡി.എഫിന് 93% മാർക്ക്; തുടർപരാജയങ്ങളിൽ തകർന്ന് എൽ.ഡി.എഫ്, ഉയിർത്തെഴുന്നേറ്റ് പ്രതിപക്ഷം
Next Article അനീതി കണ്ടാൽ മലയാളി പ്രതികരിക്കും! മുട്ടടയിൽ വൈഷ്ണ തരംഗം; “ശൂ” ആയി അംശു വാമദേവൻ

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?