Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുമ്പി വന്താച്ച് വൈഷ്ണ സുരേഷ് ! മുട്ടടയിൽ മുട്ട് ഇടിച്ച് സി.പി എം

തിരുമ്പി വന്താച്ച് വൈഷ്ണ സുരേഷ് ! മുട്ടടയിൽ മുട്ട് ഇടിച്ച് സി.പി എം

kerala leader By kerala leader November 17, 2025 1 Min Read
Share

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (SEC) വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി. കേവലം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

- Advertisement -
Ad imageAd image

​വൈഷ്ണയുടെ പേര് പ്രാഥമിക, അന്തിമ വോട്ടർപട്ടികകളിൽ ഉണ്ടായിരുന്നിട്ടും, ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്. എന്നാൽ, പരാതിക്കൊപ്പം രേഖകളൊന്നും സമർപ്പിച്ചിരുന്നില്ല. തൻ്റെ വോട്ടർ ഐ.ഡി, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെല്ലാം ഒരേ വിലാസമാണെന്ന് വൈഷ്ണ കോടതിയെ അറിയിച്ചു.

​പേര് നീക്കം ചെയ്തതിൻ്റെ രേഖാമൂലമുള്ള അടിസ്ഥാനമെന്താണെന്ന് കോടതി ചോദിച്ചു. “24 വയസ്സുള്ള ഒരു പെൺകുട്ടി മത്സരിക്കുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ?” എന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

- Advertisement -
Ad imageAd image

​നവംബർ 19-ന് മുൻപ് ഹിയറിങ് പൂർത്തിയാക്കി തീരുമാനമെടുക്കണമെന്നും, വൈഷ്ണയ്‌ക്കെതിരെ പരാതി നൽകിയയാളെയും ഹിയറിങ്ങിൽ പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്.

TAGGED: Kerala High Court, Kerala leader, Kerala News, Muttada Ward, State Election Commission, Thiruvananthapuram Corporation Election, Vaishna Suresh, Voters List, തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർപട്ടിക, ഹൈക്കോടതി
kerala leader November 17, 2025 November 17, 2025
Share This Article
Facebook Twitter Copy Link Print
Previous Article ജോലി സമ്മർദ്ദം: ബിഎൽഒ ആത്മഹത്യ; പ്രതീകാത്മക തൂങ്ങിമരണം ആവിഷ്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ മാർച്ച്
Next Article 📢 ‘നാളെ നാമനിർദ്ദേശ പത്രിക നൽകും, സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു’ -ശബരിനാഥൻ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?