Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: കാത്തിരിപ്പിന് വിരാമം, സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: കാത്തിരിപ്പിന് വിരാമം, സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും

kerala leader By kerala leader November 10, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനത്തുടനീളം പെരുമാറ്റച്ചട്ടം നിലവിൽ വരും.

- Advertisement -
Ad imageAd image

​തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നവംബർ 5-ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായി നീണ്ടു പോകുകയായിരുന്നു.

​തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണങ്ങളിലും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്, ഭൂരിഭാഗം സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ

- Advertisement -
Ad imageAd image

​ഇ എൽ.ഡി.എഫും ബി.ജെ.പി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള അന്തിമഘട്ട ചർച്ചകളിലാണ്. പ്രഖ്യാപനം വന്നാലുടൻ തന്നെ സംസ്ഥാനം സമ്പൂർണ്ണ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കും. വോട്ടർ പട്ടിക പുതുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷിതവും നീതിയുക്തവുമായ വോട്ടെടുപ്പിനുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.

​തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതിയെ തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഒരുപോലെ നിർണായകമാണ്.

TAGGED: BJP, Candidate announcement, Congress candidates, Election Commission, Kerala Election, Kerala leader, Kerala Politics, LDF, Local Body Polls, UDF, തദ്ദേശ തെരഞ്ഞെടുപ്പ്, പെരുമാറ്റച്ചട്ടം
kerala leader November 10, 2025 November 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കും! കൊടുക്കാനുള്ളത് 3253 കോടി; ഇത് 1000 കോടിയിൽ ഒതുക്കാൻ കെ.എൻ. ബാലഗോപാൽ
Next Article BREAKING NEWS കടക്ക് പുറത്ത് ! പി എസ് സി നിയമനം കിട്ടിയവരെ പുറത്താക്കി മന്ത്രി പി.രാജീവ് ; സെക്രട്ടറിയേറ്റിൽ നടക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങൾ

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?