Tag: Pinarayi Vijayan Government

Kerala Politics News 1 Min Read

​’പവർക്കട്ടില്ലാത്ത പത്തുവർഷം’ വെറും പരസ്യം മാത്രം!തങ്കശ്ശേരിയിൽ രാത്രി 1 മണിക്ക് പോയ കറൻ്റ് വന്നത് രാവിലെ 11.45 ന് ; സംസ്ഥാനത്ത് എമ്പാടും അപ്രഖ്യാപിത പവർക്കട്ട്

കൊല്ലം: സംസ്ഥാനത്ത് പവർക്കട്ടില്ലെന്ന സർക്കാരിന്റെ പരസ്യങ്ങൾക്കിടെ, ചരിത്രപ്രസിദ്ധമായ തങ്കശ്ശേരിയിൽ 12 മണിക്കൂർ അപ്രഖ്യാപിത പവർക്കട്ട്. ഇന്നലെ രാത്രി 1 മണിക്ക് മുടങ്ങിയ വൈദ്യുതി ഇന്ന് രാവിലെ 11.45 നാണ് പുനഃസ്ഥാപിച്ചത്. യാതൊരുവിധ മുൻകൂർ അറിയിപ്പുമില്ലാതെ നടപ്പിലാക്കുന്ന ഇത്തരം അപ്രഖ്യാപിത പവർക്കട്ടുകൾക്കെതിരെ തങ്കശ്ശേരിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ​പരസ്യം 'പവർഫുൾ', വൈദ്യുതി 'പവർലെസ്സ്' ​"പത്തു വർഷമായി പവർക്കട്ടില്ല" എന്ന തലക്കെട്ടിൽ സർക്കാർ കോടികൾ ചിലവഴിച്ച് പരസ്യം നൽകുമ്പോഴാണ് തങ്കശ്ശേരി പോലുള്ള ജനവാസ

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! ഈ മാസത്തെ ക്ഷേമ പെൻഷൻ നൽകിയതും സഹകരണ സംഘങ്ങളിൽ നിന്ന് 1000 കോടി കടമെടുത്ത്, ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാതെ സർക്കാർ ഉഴലുന്നു. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട്, ഈ മാസത്തെ പെൻഷൻ നൽകാനും സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡിന് (KSSPL) വേണ്ടി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കേണ്ട വായ്പാ തുകയിൽ 1000 കോടി രൂപയുടെ അടിയന്തര വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി 3000

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ കൈകളിൽ നിന്ന് അവാർഡ് വാങ്ങി; ഒടുവിൽ കടക്കെണിയിൽ ജീവിതം അവസാനിപ്പിച്ചു: സർക്കാരിന്റെ ‘ഇരയായി’ കണ്ണൂരിലെ കർഷകൻ

കണ്ണൂർ: കൃഷി വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും കൈകളിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ആവേശം ഒടുവിൽ കീടനാശിനിയുടെ കയ്പ്പിൽ അവസാനിച്ചു. കണ്ണൂർ ജില്ലയിലെ പ്രമുഖ കർഷകൻ ചെറുപുഴ ഇടവരമ്പിലെ ഏലിയാസ് അമ്പാട്ട് (57) ആണ് കടക്കെണി മൂലം ജീവിതം അവസാനിപ്പിച്ചത്. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും കൃഷിയിലെ തിരിച്ചടികളും ഒരു കർഷകനെ എങ്ങനെ മരണത്തിലേക്ക് തള്ളിവിടുന്നു എന്നതിന്റെ ദാരുണമായ തെളിവായി മാറുകയാണ് ഈ വിയോഗം. ​അവാർഡുകൾ ഏറെ, പക്ഷേ അതിജീവനം പരാജയപ്പെട്ടു

Kerala Politics News 2 Min Read

യു.ഡി.എഫ് വരും എബ്രഹാം പുറത്താകും! എബ്രഹാമിൻ്റെ ശമ്പള വർധന, സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഏക കാര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. ​'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ​ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"

Kerala Politics News 2 Min Read

ശമ്പള പരിഷ്കരണം, 6 ശതമാനം ഡി.എ,ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി – 29 ലെ കേരള ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

​തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'ഇലക്ഷൻ ബമ്പർ' പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുക്കുന്നത്. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം. ​ശമ്പളം പരിഷ്കരിക്കും: 15% വരെ വർധന പ്രതീക്ഷിക്കുന്നു ​പതിവ് രീതിയിൽ നിന്ന്

Kerala Politics News 1 Min Read

87 രൂപക്ക് ഇറച്ചി കോഴി! ഐസക്കിൻ്റെ പ്രഖ്യാപനം 2018-19 ലെ ബജറ്റിൽ ; കോഴി വില 280 രൂപയിലേക്ക്, ബഡായി ഐസക്ക് !

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില താഴുന്നില്ല. സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന രീതിയിൽ കുതിച്ചുയരുന്ന വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിൽ ഒരു കിലോ ലൈവ് കോഴിക്ക് 190 രൂപ വരെയാണ് നിലവിലെ വിലയെങ്കിൽ, വടക്കൻ കേരളത്തിൽ ഇത് 280 രൂപ വരെ എത്തിനിൽക്കുന്നു. ​കൈവിട്ട കുതിപ്പ് ഉത്സവ സീസൺ കഴിഞ്ഞാൽ വില കുറയുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് വിപണി മുന്നേറുന്നത്. അയൽ സംസ്ഥാനങ്ങളിൽ

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്ക് കണ്ടകശനി ? സമരത്തിനിറങ്ങി സഖാക്കളും! ഡി.എ, ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാപകൽ സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെയും ഭരണാനുകൂല സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ എഫ്.എസ്.ഇ.ടി.ഒ (FSETO) ജനുവരി 12, 13 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചു. ​ശമ്പള പരിഷ്കരണവും ഡി.എ (DA) കുടിശികയും പെരുകുന്ന സാഹചര്യത്തിലാണ് ഇടത് സംഘടനകൾ തന്നെ പിണറായി സർക്കാരിനെതിരെ തെരുവിലിറങ്ങുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ​പ്രധാന ആവശ്യങ്ങൾ: ​സമരത്തിന് ആധാരമായ

Kerala Politics News 2 Min Read

​ജോലിയോട് വിമുഖത, ലക്ഷ്യം ആനുകൂല്യങ്ങൾ മാത്രം; ഫീൽഡ് വിട്ട് KAS ഉദ്യോഗസ്ഥർ ‘മുങ്ങുന്നു’; സെക്രട്ടറിതല യോഗത്തിൽ കടുത്ത വിമർശനം! മിനിട്ട്സ് പുറത്ത്

തിരുവനന്തപുരം: പിണറായി സർക്കാർ വലിയ പ്രതീക്ഷകളോടെ നടപ്പിലാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് (KAS) ഉദ്യോഗസ്ഥരുടെ നിലപാട് തിരിച്ചടിയാകുന്നു. ഫീൽഡ് തസ്തികകളിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നുവെന്നും വ്യക്തിപരമായ സൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കുമാണ് ഇവർ മുൻഗണന നൽകുന്നതെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതോടെ വലിയ വിവാദത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്. ​സൗകര്യം നോക്കി സ്ഥലംമാറ്റം; സെക്രട്ടറിമാരും ഇരുട്ടിൽ ​KAS ഉദ്യോഗസ്ഥർ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് വർക്കിങ് അറേഞ്ച്മെന്റ്

Kerala Politics News 1 Min Read

കെ. എം മാണി സ്മാരകത്തിന് 5 കോടി ഐസക്ക് പ്രഖ്യാപിച്ചത് 2020- 21 ലെ ബജറ്റിൽ; ആറ് ബജറ്റ് കഴിഞ്ഞിട്ടും മാണിക്ക് കല്ല് പോലും ഇട്ടില്ല! മാണിയെ മറന്ന് എൽ.ഡി.എഫും ജോസ് മോനും

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണിയുടെ ഓർമ്മകൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്മാരക മന്ദിരം കടലാസിൽ ഒതുങ്ങി. 2020-21 ബജറ്റിൽ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 5 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ. മാണി ഒരുങ്ങുമ്പോൾ, സ്വന്തം പിതാവിന്റെ സ്മാരകത്തോടുള്ള ഈ അവഗണന ചർച്ചയാവുകയാണ്. ​ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും ​2019 ഏപ്രിൽ 9-നാണ് കെ.എം. മാണി

Kerala Politics News 1 Min Read

കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാൽ ധനമന്ത്രി എന്ന നിലയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 2021-ലെ പുതുക്കിയ ബജറ്റ് മുതൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിൽ ജനങ്ങളെ ഞെട്ടിക്കുന്ന നികുതി വർധനവിന് നേതൃത്വം നൽകിയ മന്ത്രി ഇത്തവണ ചുവടുമാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ​ആറാം ബജറ്റ്; പരീക്ഷണം മാറുമോ? 2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ