Tag: Kerala leader

News Sports 1 Min Read

സഞ്ജുവിൻ്റെ സംഹാര താണ്ഡവം ! ഫൈനലിൽ റെക്കോർഡ് വേട്ടയുമായി മലയാളി താരം

അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ന്റെ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ചരിത്രം കുറിച്ച് ഇന്ത്യൻ ബാറ്റിംഗ് കരുത്ത് സഞ്ജു സാംസൺ. നിർണ്ണായകമായ കിരീടപ്പോരാട്ടത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ഇളക്കിമറിച്ച സഞ്ജു, ഒട്ടനവധി റെക്കോർഡുകളാണ് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്. ​റെക്കോർഡുകൾ തകർത്ത് സഞ്ജു ​വെറും 46 പന്തുകളിൽ നിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 5 ഫോറുകളും 8 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. ഇതോടെ ടി20 ലോകകപ്പ്

Kerala Politics News 1 Min Read

മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് പ്രതികരിച്ചു; ജനം പോളിങ് ബൂത്തിലും പ്രതികരിക്കും – സി പി എമ്മിന് മുന്നറിയിപ്പുമായി ജാവേദ് പർവേഷ്

കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി നടത്തിയ പ്രതികരണങ്ങളെയും തുടർന്നുണ്ടായ വിവാദങ്ങളെയും വിശകലനം ചെയ്ത് മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയുടേത് ഒരു സാധാരണ പൗരന്റെ വികാരമാണെന്നും ദുരന്തങ്ങളെപ്പോലും രാഷ്ട്രീയ പിആർ വർക്കിനായി ഉപയോഗിക്കുന്നതിനോടുള്ള സ്വാഭാവികമായ എതിർപ്പാണിതെന്നുമാണ് ജാവേദ് പർവേഷ് നിരീക്ഷിക്കുന്നത്. ​പിആർ അശ്ലീലതയ്‌ക്കെതിരെയുള്ള വിമർശനം ​ദുരന്തമുഖങ്ങളിൽ പോലും 'ഇവന്റ് മാനേജ്‌മെന്റ്' നടത്തുന്ന ശൈലിയെ കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നു. സാധാരണക്കാർ നൽകിയ പണം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളെ

Kerala Politics News 2 Min Read

പിണറായിയുടെ വീട്ടിൽ നിന്നല്ല പണമെന്നും പാർട്ടിയല്ല സർക്കാരെന്നും മമ്മൂട്ടി പഠിപ്പിച്ചു; വിവരക്കേടിന് മറുപടി കിട്ടിയപ്പോൾ മെഗാസ്റ്റാറിനെതിരെ സൈബർ ഗുണ്ടായിസം!

തിരുവനന്തപുരം: സ്വന്തം വീട്ടുപടിക്കൽ നിന്ന് കൊണ്ടുവരുന്നതാണ് സർക്കാർ ഫണ്ടെന്നും, നാട്ടുകാർ പിരിവിട്ടുണ്ടാക്കുന്നതെല്ലാം പാർട്ടിയുടെ ഔദാര്യമാണെന്നും വിശ്വസിച്ചു നടക്കുന്ന 'അന്തം കമ്മികൾക്ക്' മമ്മൂട്ടി നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വയനാട് പുനരധിവാസത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്ന സി.പി.എം ജില്ലാ സെക്രട്ടറിയെ പരസ്യമായി തഴഞ്ഞ മമ്മൂട്ടിയുടെ നിലപാടിൽ വിറളി പൂണ്ടിരിക്കുകയാണ് ഇടത് സൈബർ ലോകം. നേതാവിനെ 'മാറ്റി നിർത്തി' മെഗാസ്റ്റാർ ​വയനാട് പുനരധിവാസ ഭൂമിയിൽ എത്തിയ മമ്മൂട്ടിയോടൊപ്പം നടന്ന്

Kerala Politics News 2 Min Read

പിണറായി വേണ്ട, സതീശൻ മതി ! പുതുയുഗ യാത്ര സമാപനത്തിന് പിന്നാലെ വൻ തോൽവിയുമായി പിണറായി; സെക്രട്ടറിയേറ്റിൽ കോൺഗ്രസ് പാനലിന് വമ്പൻ വിജയം

തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ. ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ

Kerala Politics News 1 Min Read

​പിണറായി പോലീസിന്റെ വസ്ത്രം അഴിക്കൽ പരിശോധന; ജയിലിലെ ‘അശ്ലീല’ ക്രൂരതകൾ തുറന്നുകാട്ടി വീണ എസ്. നായരുടെ ജയിൽ ഡയറി !

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ താൻ അനുഭവിച്ച കടുത്ത ജയിൽ അനുഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നു പറഞ്ഞ് പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വീണ എസ്. നായർ. മഹിളാരത്നം മാസികയുടെ (2026 മാർച്ച് ലക്കം) കവർ സ്റ്റോറിയിലാണ് 'ഒരു ജയിൽ ഡയറി' എന്ന പേരിൽ വീണ തന്റെ പോരാട്ട വീര്യവും വ്യക്തിജീവിതവും പങ്കുവെക്കുന്നത്. ​സമരഭൂമിയിലെ അറസ്റ്റും പരിക്കും ​സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ രംഗങ്ങളെക്കുറിച്ച് വീണ വിവരിക്കുന്നു. സെക്രട്ടേറിയറ്റ് നോർത്ത്

Kerala Politics News 1 Min Read

ഖജനാവ് പൂട്ടി! പദ്ധതി ചെലവ് 50 ശതമാനത്തിൽ താഴെ

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വെറും 17 പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് ഭരണസ്തംഭനം രൂക്ഷമാകുന്നു. ഖജനാവ് കാലിയായതോടെ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ പകുതി പോലും ചെലവഴിക്കാനാകാതെ സർക്കാർ വകുപ്പുകൾ കുഴങ്ങുകയാണ്. വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഒരുപോലെ വഴിമുട്ടിയ അവസ്ഥയിലാണ് കേരളം. ​അക്കങ്ങൾ പറയുന്ന സത്യം: പദ്ധതി വിഹിതം ഒച്ചിഴയും വേഗത്തിൽ ​2025-26 സാമ്പത്തിക വർഷത്തെ ആകെ പദ്ധതി വിഹിതമായി നിശ്ചയിച്ചിരുന്നത് 42,653.71 കോടി രൂപയാണ്. എന്നാൽ

Kerala Politics News 2 Min Read

Exclusive രണ്ട് മന്ത്രിമാർ കുടുങ്ങും! പെൻഷനും ശമ്പളവും ഒരേസമയം കൈപ്പറ്റി; എം.ബി രാജേഷിന്റെയും കടന്നപ്പള്ളിയുടെയും ക്രമക്കേട് കയ്യോടെ പിടികൂടി എജി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമങ്ങൾ ലംഘിച്ച് മന്ത്രി ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടൻ്റ് ജനറലിന്റെ (AG) കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് എജി പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ​എന്താണ് ചട്ടം? ​1954-ലെ പാർലമെൻ്റ് അംഗങ്ങളുടെ ശമ്പളം,

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ കുടിശിക: 4 ന് ഉത്തരവ് ഇറക്കിയെന്ന് ബാലഗോപാൽ; ഇതുവരെ ഇറക്കിയില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ​ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം

Kerala Politics News 1 Min Read

പെൻഷൻ പ്രായം 60-ലേക്ക്? ആഴ്ചയിൽ 2 ദിവസം അവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സംസ്ഥാനം കടക്കാനിരിക്കെ, സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സന്തോഷിപ്പിക്കാൻ രണ്ട് വൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് ഉയർത്തുന്നതും, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറയ്ക്കുന്നതുമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നിർണായക നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ​ലക്ഷ്യം പെൻഷൻ ഏകീകരണം; ഖജനാവിനും ആശ്വാസം ​നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം

Kerala Politics News 1 Min Read

പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷ : He or She! Doubt അടിച്ച് കുട്ടികളും അധ്യാപകരും

തിരുവനന്തപുരം: ഇന്നലെ നടന്ന പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷയിലെ ഒരു ചോദ്യം വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ വലച്ചു. പരീക്ഷയിലെ 15-ാമത്തെ ചോദ്യമായി നൽകിയിരുന്ന 'പ്രൊഫൈൽ' തയ്യാറാക്കാനുള്ള ഭാഗമാണ് ഉദ്യോഗാർത്ഥികളെ കുഴപ്പത്തിലാക്കിയത്. കർണാടകയിൽ നിന്നുള്ള എഴുത്തുകാരിയും മുസ്ലീം ആക്റ്റിവിസ്റ്റുമായ ഭാനു മുഷ്താഖിനെ (Bhanu Mushtaq) കുറിച്ചായിരുന്നു പ്രൊഫൈൽ എഴുതാൻ ആവശ്യപ്പെട്ടത്. ​ആശയക്കുഴപ്പത്തിന് പിന്നിൽ ​സാധാരണയായി പ്രൊഫൈൽ ചോദ്യങ്ങളിൽ നൽകുന്ന വ്യക്തികളെക്കുറിച്ച് കുട്ടികൾക്ക് സാമാന്യ ധാരണ ഉണ്ടാകാറുണ്ട്. എന്നാൽ കേരളത്തിന് പുറത്തുള്ള, അധികം