Tag: Kerala leader

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്ക് കണ്ടകശനി ? സമരത്തിനിറങ്ങി സഖാക്കളും! ഡി.എ, ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാപകൽ സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെയും ഭരണാനുകൂല സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ എഫ്.എസ്.ഇ.ടി.ഒ (FSETO) ജനുവരി 12, 13 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചു. ​ശമ്പള പരിഷ്കരണവും ഡി.എ (DA) കുടിശികയും പെരുകുന്ന സാഹചര്യത്തിലാണ് ഇടത് സംഘടനകൾ തന്നെ പിണറായി സർക്കാരിനെതിരെ തെരുവിലിറങ്ങുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ​പ്രധാന ആവശ്യങ്ങൾ: ​സമരത്തിന് ആധാരമായ

Kerala Politics News 1 Min Read

​4 ലക്ഷം ശമ്പളം, 2 ലക്ഷം പെൻഷൻ; നേതാവിനായി കാത്തുവെച്ച പി.എസ്.സി അംഗത്വം തുലാസിൽ! ഗോവിന്ദൻ കനിഞ്ഞില്ലെങ്കിൽ സ്വപ്നം പൊലിയും

തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ​സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും

Kerala Politics News Sports 1 Min Read

അർജന്റീന തോറ്റത് സൗദിയോട് മാത്രം; എൽ.ഡി.എഫിന്റേത് ‘തുടർ പരാജയങ്ങൾ’: എം.എ ബേബിയുടെ ഉപമയിൽ പൊരുത്തക്കേടുകളുടെ ഘോഷയാത്ര

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങളെ അർജന്റീനയുടെ ലോകകപ്പ് വിജയവുമായി ഉപമിച്ച് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് കപ്പുയർത്തിയ അർജന്റീനയുടെ ചരിത്രമാണ് എൽ.ഡി.എഫിന്റെ പരാജയങ്ങൾക്ക് ബേബി മറുമരുന്നായി അവതരിപ്പിച്ചത്. എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ഉപമ വസ്തുതകളുമായി ഒത്തുപോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ​ബേബിയുടെ വാദം ഇങ്ങനെ: ​ലോകകപ്പിലെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന

News Sports 1 Min Read

ഒളിമ്പിക്സ് ആവേശം തിരുവനന്തപുരത്തേക്കും? 2036-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ജയ് ഷാ !

തിരുവനന്തപുരം: കായിക ലോകം ഉറ്റുനോക്കുന്ന 2036-ലെ ഒളിമ്പിക്സിന് ഇന്ത്യ വേദിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ബി.സി.സി.ഐ മുൻ സെക്രട്ടറിയും ഐ.സി.സി ചെയർമാനുമായ ജയ് ഷാ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്സിൽ രാജ്യം 100 മെഡലുകൾ നേടുമെന്നും അതിൽ 10 എണ്ണം ഗുജറാത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജയ് ഷായുടെ ഈ പ്രഖ്യാപനത്തോടെ കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരവും ഒളിമ്പിക്സ് ഭൂപടത്തിൽ ഇടംപിടിക്കുമെന്ന ചർച്ചകൾ സജീവമാവുകയാണ്. ​തിരുവനന്തപുരത്തിന് പ്രതീക്ഷയേകി ബിജെപി പ്രകടന

Kerala Politics News 1 Min Read

കയ്യൂർ സ്മാരകത്തിന് 5 കോടി: ഖജനാവ് കാലിയാണെങ്കിലും ഡിസംബർ 31 ന് ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്. ​2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത്

Kerala Politics News 1 Min Read

പുനർജനി കേസിൽ വി.ഡി സതീശന് ക്ലീൻ ചിറ്റ്; കുറ്റം ചെയ്തിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസിൻ്റെ നിർണ്ണായക റിപ്പോർട്ട്. സതീശൻ അഴിമതി നടത്തിയതിനോ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനോ തെളിവുകളില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തൽ റിപ്പോർട്ട് (Clarification Report) വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സർക്കാരിന് സമർപ്പിച്ചു. ​വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: ​വിജിലൻസ് ഡയറക്ടർക്ക് വേണ്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഈ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്.

Kerala Politics News 1 Min Read

ആൻ്റണി രാജുവിൻ്റെ രാജി നാടകം പൊളിഞ്ഞു ! കോടതി വിധി വന്നതു മുതൽ അയോഗ്യത, രാജി സ്വീകരിക്കാനാവില്ലെന്ന് നിയമസഭ സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവിന് പദവി നഷ്ടമായി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെയാണ് നിയമസഭാംഗത്വത്തിൽ നിന്നും അദ്ദേഹം അയോഗ്യനായത്. ​കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ ആന്റണി രാജുവിന് ഇനി എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ സ്പീക്കർക്ക്

Cinema News 1 Min Read

മമ്മൂട്ടിയും നയൻതാരയും അടൂർ ചിത്രത്തിൽ: 10 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു | Mammootty Nayanthara Movie

​കൊച്ചി: മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ​2016-ൽ പുറത്തിറങ്ങിയ 'പുതിയ നിയമം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്. അതിനുമുമ്പ് 'ഭാസ്കർ ദ റാസ്കൽ', 'രാപ്പകൽ', 'തസ്‌കരവീരൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് തിളങ്ങിയിട്ടുണ്ട്.

Kerala Politics News 1 Min Read

​പുനർജനി: വേട്ടയാടൽ തുടരുമ്പോഴും കൂസാതെ വി.ഡി സതീശൻ; ഇത് ജനങ്ങൾ നൽകുന്ന കരുത്ത്!

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകൾക്കും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്കുമിടയിൽ, വി.ഡി സതീശൻ്റെ 'പുനർജനി' പദ്ധതി വീണ്ടും ചർച്ചയാകുന്നു. 2018-ലെ മഹാപ്രളയത്തിൽ തകർന്ന പറവൂരിനെ കൈപിടിച്ചുയർത്താൻ വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതിനകം 250-ലേറെ വീടുകളാണ് നിർമ്മിച്ചു നൽകിയത്. എന്നാൽ, അഗതികൾക്കും ആലംബമില്ലാത്തവർക്കും താങ്ങായ ഒരു ജനകീയ പദ്ധതിയെ അഴിമതിയുടെ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾ സജീവമാകുകയാണ്. ​എന്താണ് പുനർജനി? പ്രളയബാധിതർക്ക് വീട് നൽകുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും പുനർജനി വലിയ മാറ്റങ്ങൾ

Kerala Politics News 1 Min Read

ജയിലിലായാലും പെൻഷൻ കിട്ടും! ആന്റണി രാജുവിന് കാൽലക്ഷം ഉറപ്പ്, ചികിത്സയും, യാത്രയും സൗജന്യം!

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ ഉടനടി അയോഗ്യരാക്കപ്പെടും. ഇതുസംബന്ധിച്ച വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ പുറപ്പെടുവിക്കും. ​എന്നാൽ, എംഎൽഎ സ്ഥാനം പോയാലും ആന്റണി രാജുവിന് സാമ്പത്തികമായി വലിയ തിരിച്ചടികൾ ഉണ്ടാവില്ല എന്നതാണ് ശ്രദ്ധേയം. ശിക്ഷിക്കപ്പെട്ട് ജയിലിലായാലും അദ്ദേഹത്തിന് മാസം 25,000 രൂപ വീതം എംഎൽഎ പെൻഷൻ