Tag: Kerala leader

Kerala Politics News 1 Min Read

ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ഈ വർഷം മാത്രം ഇരയായത് 200 ലധികം പേർ !ഭക്ഷ്യ സുരക്ഷ ഇൻഡക്സിലെ No. 1 സ്ഥാനം എന്നത് വിസ്മയം

തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം എന്നത് വെറും സ്വപ്നമായി മാറുന്നോ? സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 200-ലധികം ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഏറ്റവും ഒടുവിലായി വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ​വിഴിഞ്ഞത്തെ ദാരുണ മരണം; വീഴ്ച എവിടെ? ​കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ദുരന്തം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.

Kerala Politics News 1 Min Read

കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു!പകരം ഷാജി സി. ബേബി; പടിയിറക്കം ‘ടീച്ചർ’ ആയി വിരമിക്കാൻ

തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറി സ്ഥാനത്തുനിന്നും എ.എം. കൃഷ്ണകുമാർ പടിയിറങ്ങി. പകരം സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബിക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല (Secretary-in-charge) നൽകിക്കൊണ്ട് ഉത്തരവായി. ഈ മാസം വിരമിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി നേരത്തെ സ്ഥാനം ഒഴിഞ്ഞത്. മാറ്റത്തിന് പിന്നിലെ തന്ത്രം ​കൃഷ്ണകുമാർ ഈ മാസം സർവീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നു. എന്നാൽ, നിയമസഭാ സെക്രട്ടറിയായി തുടരുന്നതിനേക്കാൾ ലാഭകരമായ മറ്റൊരു വഴി തിരഞ്ഞെടുക്കാനാണ് അദ്ദേഹം നേരത്തെ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. ഈ

Kerala Politics News 1 Min Read

സഖാക്കളെ സ്ഥിരപ്പെടുത്തും! ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം | Special Cabinet

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു. ബുധനാഴ്ചത്തെ പതിവ് യോഗത്തിന് പിന്നാലെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്. ​പിൻവാതിൽ നിയമനത്തിന് പച്ചക്കൊടി? ​രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം

Kerala Politics News 1 Min Read

ഭക്തരെ ചതിച്ച് സർക്കാർ ! ശബരിമല കേസുകളിൽ 1587 എണ്ണം പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ മറുപടി എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയതിന് പിന്നാലെ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്. സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ട് മാസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത ഭൂരിഭാഗം കേസുകളും ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. ​മുഖ്യമന്ത്രിയുടെ മറുപടിയിലെ പ്രധാന വിവരങ്ങൾ: ​ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 2634 കേസുകൾ

Kerala Politics News 1 Min Read

നവകേരള സർവേ തട്ടിപ്പ്: ബജറ്റിൽ പണമില്ല, നടന്നാൽ 20 കോടിയുടെ ബാധ്യത അടുത്ത സർക്കാരിന് | Nava Kerala Survey Scam News

തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ്, പദ്ധതിക്കായി ബജറ്റിൽ നയാപൈസ വകയിരുത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വിധി അനുകൂലമായാൽ പോലും ഈ തുക നൽകേണ്ടി വരിക അടുത്ത സർക്കാരായിരിക്കും. ബജറ്റ് രേഖകൾ പറയുന്നത് ഇങ്ങനെ: ​ജനുവരി 29-ന്

Kerala Politics News 2 Min Read

​സൈബർ കോട്ടയിൽ വിള്ളൽ: ‘കിണർ ഗോലു’വിനെതിരെ പടയൊരുക്കം; സി.പി.എം സൈബർ സെല്ലിൽ കൂട്ടരാജി!

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഡിജിറ്റൽ കോട്ടകളിൽ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടരാജി. സൈബർ സെല്ലിന്റെ ചുമതലക്കാരനായ എം.വി. നികേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ് ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവർ ചുമതലകൾ ഒഴിഞ്ഞത്. കൊമ്പുകോർത്ത് വെറ്ററൻമാരും നികേഷും ​പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശ്വസ്തനായി സൈബർ സെൽ തലപ്പത്തെത്തിയ നികേഷ് കുമാറും, ദശാബ്ദങ്ങളായി പാർട്ടിയുടെ മുഖപത്രത്തിലും ആശയപ്രചാരണ

Kerala Politics News 1 Min Read

ത്യാഗവും കാരുണ്യവും കുളിർമയേകട്ടെ; ഏവർക്കും റമദാൻ ആശംസകൾ നേർന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വിശുദ്ധ റമദാൻ മാസത്തിൻ്റെ പുണ്യം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ത്യാഗമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ​നോമ്പുകാലം കേവലം വിശപ്പ് സഹിക്കലല്ല, മറിച്ച് മനുഷ്യർക്കിടയിൽ സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും പാലങ്ങൾ പണിയാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​"ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളിൽ പ്രധാനമാണ് ത്യാഗം. നോമ്പുകാരന്

News World 1 Min Read

​’ക്ഷമ നശിച്ച് ട്രംപ്’; ഇറാനെതിരെ അതിശക്തമായ സൈനിക നീക്കത്തിന് ഉത്തരവിട്ടേക്കും; പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം

​വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ നയതന്ത്ര ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിൽ, അതിശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വെറുമൊരു മിന്നലാക്രമണത്തിനപ്പുറം ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന 'ഫുൾ സ്കെയിൽ' യുദ്ധത്തിനാണ് അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നത്. ​ഇറാൻ ഭരണകൂടം അമേരിക്ക നിശ്ചയിച്ച 'റെഡ് ലൈനുകൾ' ലംഘിക്കുന്നതായും സമാധാന ചർച്ചകളിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. പ്രസിഡന്റ് ട്രംപ് ഇപ്പോൾ ഏറെ അസ്വസ്ഥനാണെന്നും ഏതു നിമിഷവും ആക്രമണത്തിന്

Kerala Politics News 1 Min Read

​“സംഗീതവേദികളിൽ സർക്കാർ പരസ്യം; ജയചന്ദ്രനും മധു ബാലകൃഷ്ണനും മീനാക്ഷിയും ‘പിണറായി’ പാട്ടിൽ!” ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുക്കി പിണറായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിടുമെന്ന് ഏകദേശം ഉറപ്പായതോടെ, താരപ്പകിട്ടിൽ ഇമേജ് വീണ്ടെടുക്കാൻ പിണറായി സർക്കാർ നീക്കം സജീവമാക്കുന്നു. പ്രമുഖ ഗായകരേയും സെലിബ്രിറ്റികളേയും അണിനിരത്തി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുക്കിയാണ് മുഖ്യമന്ത്രിയുടെ പുതിയ 'പിആർ' അഭ്യാസങ്ങൾ നടക്കുന്നത്. ​റിയാലിറ്റി ഷോ വേദികളിൽ ‘സർക്കാർ പാട്ട്’ ​സാധാരണ പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജനപ്രിയ പരിപാടികളുടെ ഭാഗമായി തന്നെ സർക്കാരിനെ പുകഴ്ത്തി പറയിപ്പിക്കുന്ന തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്. ഫ്ലവേഴ്‌സ് ടിവിയിലെ പ്രമുഖ സംഗീത പരിപാടിയായ

Kerala Politics News 1 Min Read

പിണറായി സർക്കാരിന്റെ ‘കൗണ്ട് ഡൗൺ’ തുടങ്ങി; ഇനി വെറും 19 നാൾ! സഖാക്കളെ തിരുകിക്കയറ്റാൻ പരക്കം പാച്ചിൽ; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13 ന് ?

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, സംസ്ഥാന ഭരണകൂടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച സൂചനകൾ പുറത്ത്. മാർച്ച് 13-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ, പിണറായി വിജയൻ സർക്കാരിന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള സമയം വെറും 19 ദിവസമായി ചുരുങ്ങും. ​മന്ത്രിസഭാ യോഗങ്ങൾ കൂട്ടി; ലക്ഷ്യം തിരുകിക്കയറ്റൽ ​തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ നിർണ്ണായക