കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രമുഖ നേതാവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും കണക്കിലെടുത്ത് അതീവ രഹസ്യമായാണ് ഈ നീക്കങ്ങൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് തടസ്സമാകുന്നു? വിവാഹമോചന വാർത്ത പുറത്തുവന്നാൽ അത് രാഷ്ട്രീയ എതിരാളികൾക്ക് വലിയൊരു ആയുധമാകുമെന്ന ഭയമാണ് പ്രഖ്യാപനം നീട്ടിവെക്കാൻ കാരണമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത് വോട്ടർമാർക്കിടയിൽ പ്രതിച്ഛായ മങ്ങാൻ കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ…
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എൽബേഴ്സ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ പ്രവർത്തനങ്ങളുടെ താൽക്കാലിക ചുമതല ഏറ്റെടുക്കുമെന്ന് ഇൻഡിഗോ റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു. മാർച്ച് 10, 2026-ന് ജോലി സമയം അവസാനിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിയും. പ്രതിസന്ധികൾക്ക് പിന്നാലെ രാജികഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ നേരിട്ട വലിയ പ്രവർത്തന പ്രതിസന്ധിയാണ് എൽബേഴ്സിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അന്ന് മൂന്ന്…
കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. "എന്റെ ഡേറ്റ; എന്റെ സ്വകാര്യത" എന്ന മുദ്രാവാക്യമുയർത്തി, സർക്കാരിന്റെ വാട്സാപ് പ്രചാരണ സന്ദേശങ്ങളെ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള 'ഇങ്ങോട്ടു വേണ്ട' ക്യാംപെയ്ന് കൗൺസിൽ തുടക്കം കുറിച്ചു. സ്വകാര്യത മൗലികാവകാശം; ലംഘനം അനുവദിക്കില്ല വ്യക്തികളുടെ സമ്മതമില്ലാതെയുള്ള ഏതുതരം വിവരശേഖരണവും കടന്നുകയറ്റവും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമിന് 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പ് ജേതാക്കളായ 15 അംഗ ടീമിനും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ഈ തുക വിഭജിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകൾ ഇപ്പോൾ…
ന്യൂഡൽഹി / സനാ — ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ആക്രമണത്തിന് ഇരയായ ഇന്ത്യൻ പതാക വഹിച്ച ചരക്കുകപ്പൽ മുങ്ങി.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account