🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

73,024 മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തിൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ 73,024 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച) രാവിലെ 11:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ നടക്കും. "പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മ പദ്ധതി"യുടെ ഭാഗമായാണ് ഈ കാർഡ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.​മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ…

News Politics Tamil Nadu 2 Min Read

കാവേരി തർക്കത്തിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: മുഖ്യമന്ത്രി വിജയിക്ക് ആദ്യത്തെ കടുപ്പമേറിയ പരീക്ഷണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം നടൻ സി. ജോസഫ് വിജയ് നേരിടുന്ന ആദ്യത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയായി കാവേരി നദീജല തർക്കം മാറുന്നു. അയൽ സംസ്ഥാനമായ കർണാടകയുമായുള്ള കാവേരി തർക്കത്തിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ രൂക്ഷമായ വാക്പോരാണ് സംസ്ഥാനത്ത് നടക്കുന്നത്. സർവകക്ഷി യോഗ ആവശ്യവും സർക്കാരിന്റെ നിലപാടും​കാവേരി വിഷയത്തിൽ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ വിജയ് സർക്കാരിനോട്…

News Sports 1 Min Read

സിക്സറുകളുടെ പെരുമഴ! 91 പന്തിൽ 233 റൺസ്; 25 സിക്സറുകളുമായി അഭിഷേക് ശർമ്മയുടെ താണ്ഡവം

​അമൃത്സർ: മോശം ഫോമിൽ നിന്ന് വമ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യൻ യുവ ഓപ്പണിംഗ് താരം അഭിഷേക് ശർമ്മ. പഞ്ചാബ് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് സീനിയർ വൺഡേ ടൂർണമെന്റിൽ അമൃത്സർ ടീമിനായി കളത്തിലിറങ്ങിയ താരം തരൺ തരൺ ടീമിനെതിരെ വെറും 91 പന്തിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്.​256.04 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ 25-കാരനായ ഇടങ്കയ്യൻ ബാറ്റർ, തന്റെ ഇന്നിംഗ്സിൽ 25 സിക്സറുകളും 15 ഫോറുകളുമാണ് പറത്തിയത്. സഹ ഓപ്പണർ…

Kerala Politics News 1 Min Read

“സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.…

News 1 Min Read

കനത്ത മഴ: 11 മരണം, 6 പേരെ കാണാതായി; 7,600-ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

തിരുവനന്തപുരം: ഓഗസ്റ്റ് 1, 2 തീയതികളിൽ സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) ഓഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതികളിൽപ്പെട്ട് 11 പേർ മരണപ്പെടുകയും 6 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5 പേർക്ക് പരിക്കേറ്റു. മഴക്കെടുതി രൂക്ഷമായതോടെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 ആളുകളെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചത്.​ മരണം (11): മലപ്പുറം (4), തിരുവനന്തപുരം…

Football News Sports 1 Min Read

​ലോകകപ്പിന് ശേഷം മെസ്സി കളത്തിലിറങ്ങി; കൊളംബസ് ക്രൂവിനെതിരെ ഇന്റർ മിയാമിക്ക് 2-2 സമനില

മിയാമി: ലോകകപ്പ് മത്സരങ്ങൾക്ക് ശേഷമുള്ള വിശ്രമം പൂർത്തിയാക്കി സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും കളത്തിലിറങ്ങിയ മത്സരത്തിൽ ഇന്റർ മിയാമിക്ക് സമനില. മേജർ ലീഗ് സോക്കറിൽ (MLS) നടന്ന വാശിയേറിയ പോരാട്ടത്തിൽ കൊളംബസ് ക്രൂവാണ് ഇന്റർ മിയാമിയെ 2-2 എന്ന സ്കോറിൽ തളച്ചത്. മത്സരത്തിലെ ഗോളുകൾ:​16-ാം മിനിറ്റ് (1-0): ലൂയിസ് സുവാരസിലൂടെ ഇന്റർ മിയാമിയാണ് ആദ്യം മുന്നിലെത്തിയത്. ഈ സീസണിൽ സുവാരസിന്റെ 10-ാം ഗോളാണിത്.​34-ാം മിനിറ്റ് (1-1): മിയാമി താരം…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…