🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

മെസ്സിയും കേരളവും: ‘മാംഗോ അഗസ്റ്റിൻ’ ഗോൾ നേടി! ആൻ്റോ അഗസ്റ്റിനെയും സർക്കാരിനെയും ട്രോളി ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മുതലാളി ആൻ്റോ അഗസ്റ്റിനേയും സർക്കാരിനെയും ട്രോളി മാധ്യമ നിരീക്ഷകനും രാഷ്ട്രീയ വിമർശകനുമായ ശ്രീജിത്ത് പണിക്കർ രംഗത്ത്. നവംബർ 17-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെസ്സിയും അർജൻ്റീനയും കളിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന പ്രഖ്യാപനം. ഇത് ശുദ്ധ തട്ടിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചത്. ​"നവംബർ 17. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അല്പം മുൻപ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ അർജന്റീന

Kerala Politics News 1 Min Read

📢 ‘നാളെ നാമനിർദ്ദേശ പത്രിക നൽകും, സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു’ -ശബരിനാഥൻ

​തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ തന്റെ നാമനിർദ്ദേശ പത്രിക നാളെ (നവംബർ 18) സമർപ്പിക്കുമെന്ന് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വോട്ടർമാരെയും പൊതുജനങ്ങളെയും അറിയിച്ചത്. ​"പ്രിയപ്പെട്ടവരെ, നാളെ (18 നവംബർ) ഞാൻ എന്റെ നാമനിർദ്ദേശ പത്രിക വരണാധികാരിക്ക് മുമ്പാകെ സമർപ്പിക്കുകയാണ്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും വോട്ടും പ്രതീക്ഷിക്കുന്നു," എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ​കവടിയാർ വാർഡിൽ

Kerala Politics News 1 Min Read

തിരുമ്പി വന്താച്ച് വൈഷ്ണ സുരേഷ് ! മുട്ടടയിൽ മുട്ട് ഇടിച്ച് സി.പി എം

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (SEC) വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി. കേവലം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ​വൈഷ്ണയുടെ പേര് പ്രാഥമിക, അന്തിമ വോട്ടർപട്ടികകളിൽ ഉണ്ടായിരുന്നിട്ടും, ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്.

Kerala Politics News 2 Min Read

ജോലി സമ്മർദ്ദം: ബിഎൽഒ ആത്മഹത്യ; പ്രതീകാത്മക തൂങ്ങിമരണം ആവിഷ്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ മാർച്ച്

തിരുവനന്തപുരം: ജോലി സമ്മർദ്ദത്താൽ ജീവനൊടുക്കിയ ബി.എൽ.ഒയോട് (ബൂത്ത് ലെവൽ ഓഫീസർ) ഐക്യദാർഢ്യം പ്രകടിപ്പിച്ച്, പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് മാർച്ച് നടത്തി. "എസ്.ഐ.ആർ മരണക്കെണിയാണ്", "ഇനിയും എത്ര ജീവൻ വേണം, ഒന്ന് കണ്ണ് തുറക്കാൻ?", "തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാച്ചാരോ?" തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു മഴയത്തും ശക്തമായ പ്രതിഷേധം. ​അഞ്ചോളം ബി.എൽ.ഒമാർ കൊലക്കയറിൽ കിടക്കുന്നതായി ചിത്രീകരിച്ച പ്ലക്കാർഡുകളുമായാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരം നടത്തിയത്.

Kerala Politics News 1 Min Read

വാഹനം വാങ്ങിയത് ഹെൽത്ത് സ്‌ക്വാഡിന്; ഉപയോഗിച്ചത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ യാത്രക്കും ! ആര്യാ രാജേന്ദ്രൻ വികസന ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ്

​തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രൻ്റെ (Thiruvananthapuram Corporation) വികസന ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകൾ. ഹെൽത്ത് സ്‌ക്വാഡിന്റെ (Health Squad) പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. (Local Fund Audit Department) ​2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ ഗുരുതരമായ കണ്ടെത്തലുള്ളത്. 2025 മാർച്ച് 28-നാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം വാങ്ങിയത്

Kerala Politics News 2 Min Read

ചീഫ് സെക്രട്ടറി സസ്പെൻഷനിലേക്ക് ? Rule 7പരാതിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി; ചരിത്രത്തിലാദ്യം!

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് നിയമവകുപ്പുമായി ആലോചിക്കാൻ മുഖ്യമന്ത്രി. കൃത്യമായ തെളിവുകളോടെയുള്ള പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ അത് മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. ​സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകൾ സഹിതം പരാതി ലഭിക്കുന്നത്. ​ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ (Dr. A.

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ