കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ മണ്ഡല മാറ്റം. ഐസക്ക് ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ, അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ എം.എൽ.എയായ ചിത്തരഞ്ജന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഐസക്കിന് ആലപ്പുഴയിൽ വഴിമുട്ടിയത്. ആലപ്പുഴയിലെ മോഹം പൊലിഞ്ഞു; റിയാസ് ഘടകം നിർണായകം ആലപ്പുഴയിൽ വീണ്ടും സജീവമാകാൻ ഐസക്ക് ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിലെ പുതിയ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ എൽ.ഡി.എഫിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുമെന്ന് ബേബി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കൂ എന്നാണ് എം.എ ബേബിയുടെ പുതിയ 'ക്യാപ്സൂൾ'. പിണറായി…
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം. നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം…
തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.…
സാന്റോസ്: നീണ്ട ഇടവേളയ്ക്ക് ശേഷം മൈതാനത്ത് വിസ്മയം തീർത്ത് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബ്രസീലിയോ (Brasileirão) നാലാം റൗണ്ടിൽ വാസ്കോ ഡ ഗാമയ്ക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകളുമായി സാന്റോസിന് 2-1ന്റെ തകർപ്പൻ വിജയം സമ്മാനിച്ചാണ് താരം തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയത്. 2026-ലെ തന്റെ ആദ്യ ഗോളുകൾ നേടിയതിന് പിന്നാലെ, തന്നെ രൂക്ഷമായി വിമർശിച്ചവർക്ക് ചുട്ട മറുപടിയാണ് താരം നൽകിയത്. "കഴിഞ്ഞ ആഴ്ച അവർ എന്നെ ലോകത്തിലെ ഏറ്റവും…
വിലാ ബെൽമിറോ: കാംപിയോനാറ്റോ ബ്രസീലിയറോയിൽ സാന്റോസ് എഫ്സിക്ക് ആദ്യ വിജയം. വ്യാഴാഴ്ച വൈകുന്നേരം നടന്ന ആവേശകരമായ മത്സരത്തിൽ വാസ്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സാന്റോസ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മറിന്റെ തകർപ്പൻ പ്രകടനമാണ് സാന്റോസിന് നിർണായകമായ ഈ വിജയം സമ്മാനിച്ചത്.മത്സരത്തിലെ പ്രധാന സംഭവങ്ങൾ മത്സരത്തിലുടനീളം നെയ്മർ തന്നെയായിരുന്നു താരം. 25-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത് നെയ്മർ സാന്റോസിനായി ആദ്യ ഗോൾ നേടി. എന്നാൽ, പിന്നീട് കളം നിറഞ്ഞു കളിച്ച…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account