News

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

കോൺഗ്രസ് മുന്നേറ്റം: തിരുവനന്തപുരം കോർപ്പറേഷനിൽ CPM പരിഭ്രാന്തിയിൽ; മുരളി – ശബരി കോംബോക്കെതിരെ സൈബർ യുദ്ധം!

​തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിൽ സി.പി.എം. കേന്ദ്രങ്ങളിൽ കടുത്ത പരിഭ്രാന്തി. മുതിർന്ന നേതാവ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രചാരണ തന്ത്രങ്ങളും, യുവനേതാവ് കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതും കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തൽ. ​95 ശതമാനം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, സി.പി.എമ്മിലും ബി.ജെ.പിയിലും രൂക്ഷമായ ചേരിപ്പോര്

Kerala Politics News 2 Min Read

ബെവ്‌കോ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇളവ്: അവശ്യ സർവീസിന്റെ പുതിയ ‘നിർവചനം’ നൽകി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരെ വിന്യസിക്കുന്നതിനുള്ള ഏറ്റവും പുതിയ സർക്കുലർ പുറത്തിറക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC), 'അവശ്യ സർവീസുകൾക്ക്' ഒരു കൗതുകകരമായ നിർവചനമാണ് നൽകിയിരിക്കുന്നത്. ​പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയ ജീവനക്കാരുടെ പട്ടികയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ (ബെവ്‌കോ) ജീവനക്കാർക്ക് പ്രഥമസ്ഥാനം നൽകിയിരിക്കുന്നു. ബെവ്‌കോയുടെ വെയർഹൗസുകളിലെയും ഔട്ട്ലെറ്റുകളിലെയും ജീവനക്കാർക്കാണ് പൂർണ്ണ ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്സവ സീസണും തിരഞ്ഞെടുപ്പ് തിരക്കും ഒരുമിച്ചു വരുന്ന ഈ

News World 1 Min Read

വിസ നിഷേധിക്കാൻ അമേരിക്ക; പ്രമേഹം, ഹൃദ്രോഗം, അർബുദം, അമിത വണ്ണം പോലുള്ള രോഗങ്ങൾ ഇനി ‘പൊതുഭാരം’: പുതിയ നിയമം നടപ്പിലാക്കുന്നു

വാഷിംഗ്ടൺ ഡി.സി. – പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ഉള്ള വിദേശ പൗരന്മാർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇനി വിസകളും ഗ്രീൻ കാർഡുകളും നിഷേധിച്ചേക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള "പൊതുഭാരം" (Public Charge) നിയമത്തിൽ ട്രംപ് ഭരണകൂടം വരുത്തിയ നിർണായകമായ പുതിയ മാറ്റങ്ങളിലൂടെയാണ് ഈ കടുത്ത നടപടി വരുന്നത്. ​ദീർഘകാല രോഗങ്ങൾ കാരണം ഭാവിയിൽ അമേരിക്കൻ സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് ഇനി മുതൽ വിസ അപേക്ഷകരെ കർശനമായി

Kerala Politics News 2 Min Read

എല്ലാവരേയും “ശശി ” ആക്കി തരൂർ ! തദ്ദേശ പ്രചരണ രംഗത്ത് മായാവിയായി തരൂർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് മണ്ഡലത്തിൽ എത്തും. കോൺഗ്രസ് പ്രവർത്തകർ വെയിലത്ത് വിയർപ്പൊഴുക്കി വോട്ട് പിടിച്ച് ജയിപ്പിക്കും. പിന്നെ ഒറ്റ പോക്കാണ്! ജയിച്ച സ്ഥലത്ത് വീണ്ടുമെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. ഇത്രയും വായിക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ശശി തരൂരിന്റെ മുഖമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഒരുങ്ങുമ്പോഴും, കളത്തിലെങ്ങും ഇറങ്ങാതെ വിട്ടുനിൽക്കുകയാണ് തിരുവനന്തപുരം എം പി ശശി തരൂർ. 2024-ലെ ലോക്സഭാ

Kerala Politics News 1 Min Read

തലസ്ഥാനത്ത് കോൺഗ്രസ് പ്രകമ്പനം! ‘മുരളി-ശബരി’ കോംബോയിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

തിരുവനന്തപുരം: മനം നിറച്ച് മുരളി - ശബരി കോമ്പോ! തലസ്ഥാന നഗരിയിൽ അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുകയാണ് കോൺഗ്രസുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്. ​പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ തെരഞ്ഞെടുപ്പ് ചുമതല ആദ്യം നൽകിയത്. എന്നാൽ, തിരുവനന്തപുരം ചലിപ്പിക്കാൻ അതികായൻ തന്നെ വേണമെന്ന് ആവശ്യം ഉയർന്നതോടെ കോൺഗ്രസ് അതികായനെ തന്നെ ചുമതല ഏൽപ്പിച്ചു. ലീഡർ കെ. കരുണാകരൻ്റെ മകൻ കെ.

Kerala Politics News 1 Min Read

ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു 'വോട്ട് കടം വീട്ടൽ' സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​കെ.എസ്. ശബരിനാഥനോടുള്ള തന്റെ 'കടം' വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ്

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സഹപ്രവർത്തകനും സി.പി.എമ്മിന്റെ കരുത്തനായ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.