കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ലോണി കൽഭോർ (Loni Kalbhor) പ്രദേശത്തെ ജോയ് നെസ്റ്റ് സൊസൈറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫ്ലാറ്റിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന നിക്കാഷ് റെഡ്ഡി എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3:30-ഓടെയാണ് അപകടമുണ്ടായത്. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്ലാറ്റിന്റെ മുറ്റത്ത് സൈക്കിൾ ഓടിക്കുകയായിരുന്ന കുട്ടിക്ക് നേരെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ പീഡനക്കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്ന അതിതീവ്രമായ പ്രണയബന്ധത്തെക്കുറിച്ചും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചും അക്കമിട്ടു നിരത്തുകയാണ് സിബിഐ. ഇതിന് പിന്നാലെ ഗണേഷിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പഴയകാല ചരിത്രവും ചർച്ചയാകുന്നു. ഗർഭഛിദ്രവും പ്രണയവും; സിബിഐ പറയുന്നത് സോളാർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ 2009-ൽ…
തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന 'ഇൻക്ലൂസീവ് ആൻഡ് ആക്സസിബിൾ ടൂറിസം' (Inclusive and Accessible Tourism) പദ്ധതിക്ക് കരുത്തുപകരാൻ 'കേരള ഫോർ ഓൾ' (Kerala for All) കോൺക്ലേവ് വരുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഈ വിപുലമായ സംഗമം നടക്കുന്നത്. രണ്ട് കോടി രൂപയുടെ സർക്കാർ ധനസഹായം പ്രശസ്ത മാധ്യമ സ്ഥാപനമായ 'ദ…
തിരുവനന്തപുരം: കേരളം നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന 'മാന്ത്രികരെ' ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസിനായി വിജയതന്ത്രങ്ങൾ ഒരുക്കാൻ സുനിൽ കനഗോലു എത്തുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ സി.പി.എം നിയോഗിച്ചിരിക്കുന്നത് മുൻ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെയാണ്. എന്നാൽ നികേഷിന്റെ വരവിനെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിൽ വരവേൽക്കുന്നത്. കനഗോലുവും നികേഷും: നേർക്കുനേർ പോരാട്ടം കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേറ്റിയ സുനിൽ കനഗോലു ഇക്കുറി കേരളത്തിൽ നേരത്തെ…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം വീണ്ടും രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകുന്നു. മണ്ഡലത്തിലെ നിലവിലെ എം.എൽ.എ വി.കെ. പ്രശാന്ത് ഇത്തവണ സമുദായ നേതാക്കളുടെ പിന്തുണയിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുള്ള പുതിയ ഐക്യനീക്കം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് പ്രശാന്ത് ക്യാമ്പ്. കഴക്കൂട്ടം മോഹം ഉപേക്ഷിക്കാൻ കാരണം? യഥാർത്ഥത്തിൽ തോൽവി ഭയന്ന് സുരക്ഷിത…
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിഐപികളുടെ യാത്രകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ധനകാര്യ വകുപ്പ്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ് തുടങ്ങി ഉന്നത പദവിയിലുള്ളവരുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർക്കും (PSO) ഇനി മുതൽ വന്ദേ ഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയർ കാറിൽ യാത്ര ചെയ്യാൻ അനുമതി നൽകി. യാത്രയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചു നിലവിലെ നിയമപ്രകാരം ഗ്രേഡ്-1 ഉദ്യോഗസ്ഥർക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ…
മയാമി: ലിയോണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ലീഗ്സ് കപ്പിൽ വിജയത്തുടക്കവുമായി ഇന്റർ മയാമി. മെക്സിക്കൻ ക്ലബ്ബായ അത്ലറ്റിക്കോ ഡി…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account