കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രചാരണത്തോടെ അവതരിപ്പിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി' (പ്രതിമാസം 1000 രൂപ ധനസഹായം) വെറും തട്ടിപ്പാണെന്ന് തെളിയിക്കുന്ന മാനദണ്ഡങ്ങൾ പുറത്ത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽപ്പെട്ട 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കർശനമായ നിബന്ധനകൾ കാരണം ധനസഹായം ലഭിക്കുന്നവരുടെ എണ്ണം തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കൾക്ക് വില്ലനാകുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി…
തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള…
ന്യൂഡൽഹി: കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിച്ച് അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനത്തിന് ഒന്നിലധികം ഉടമകൾ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീകരാക്രമണ സാധ്യതയിലേക്ക് നയിക്കുന്നത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഉടൻ കേസ് ഏറ്റെടുത്തേക്കും. അന്വേഷണം വഴിത്തിരിവിലേക്ക്: ആദ്യഘട്ടത്തിൽ സ്‌ഫോടനസ്ഥലത്ത് കുഴികളോ, ചീളുകളോ കണ്ടെത്താൻ കഴിയാതിരുന്നത് വിദഗ്ദ്ധരെ കുഴക്കിയിരുന്നു.…
ഫരീദാബാദ്/ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി എൻസിആറിനെ ലക്ഷ്യമിട്ട് ജെയ്‌ഷ്-ഇ-മുഹമ്മദ് (Jaish-e-Mohammad) അടക്കമുള്ള ഭീകരസംഘടനകൾ നടത്തിയ വൻ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തു നിർമ്മാണ സാമഗ്രികളുമായി ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ അറസ്റ്റിലായതോടെയാണ് 'വൈറ്റ് കോളർ ഭീകരത'യുടെ ആസൂത്രണം വ്യക്തമായത്. ഡോക്ടർമാരെ തിരഞ്ഞെടുത്തത് 'സംശയം ഒഴിവാക്കാൻ' ഫരീദാബാദിൽ റെയ്ഡ് നടത്തിയ സുരക്ഷാ ഏജൻസികൾ ഡോ. ആദിൽ, ഡോ. മുസമ്മിൽ എന്നിവരെയാണ് പിടികൂടിയത്.…
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ കാർ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടു. 20-ൽ അധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 6:52 ഓടെ റെഡ് ലൈറ്റിൽ സാവധാനം നീങ്ങുകയായിരുന്ന ഒരു ചെറിയ കാറിലാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഇ-റിക്ഷ ഉൾപ്പെടെ 22 വാഹനങ്ങൾ കത്തിനശിച്ചു. ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ഡൽഹി പോലീസ് കമ്മീഷണർ അടക്കമുള്ള…
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന കാർ സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പർ 1 ന് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം നടന്നത്. വൈകുന്നേരം 6:52 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വിവരം…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account