Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പ് ! ഉന്നത ഉദ്യോഗസ്ഥൻ കേരളം വിടുന്നു,പുതിയ തട്ടകം മുംബൈ; ലക്ഷ്യം ബിസിനസ്

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉന്നതതലങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മടക്കമാണ്. പിണറായി സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരു തലമുതിർന്ന ഉദ്യോഗസ്ഥൻ കേരളം വിട്ട് മുംബൈയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയമാണ് ഉദ്യോഗസ്ഥന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. ​തിരിച്ചടി ഭയന്ന് 'മുങ്ങൽ'? ​വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന്

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.

Kerala Politics News 1 Min Read

സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധ'ത്തിൽ പ്രതിഷേധിച്ചാണ് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ സമരത്തിൽ അണിനിരക്കും. ​ഡൽഹി വേണ്ട, പ്രതിഷേധം തിരുവനന്തപുരത്ത് മതിയെന്ന് തീരുമാനം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം വരുന്നു: ഉമ്മൻചാണ്ടി മോഡൽ ‘ബംബർ’ തിരിച്ചെത്തുമോ? അതോ ഐസക്ക് സ്റ്റൈൽ ‘കടുപ്പിക്കൽ’ തുടരുമോ?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ ശമ്പള പരിഷ്കരണ ചർച്ചകൾ ചൂടുപിടിക്കുന്നു. ഇത്തവണത്തെ പരിഷ്കരണം ആനുകൂല്യങ്ങളുടെ പെരുമഴയാണോ അതോ നിയന്ത്രണങ്ങളുടെ തുടർച്ചയാണോ എന്ന ആശങ്കയിലാണ് ജീവനക്കാർ. പ്രധാനമായും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പത്താം ശമ്പള പരിഷ്കരണമാണോ അതോ തോമസ് ഐസക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണമാണോ മാതൃകയാവുക എന്നതാണ് പ്രധാന ചർച്ചാവിഷയം. ​ഉമ്മൻചാണ്ടി മോഡൽ വരുമോ? പത്താം ശമ്പള പരിഷ്കരണത്തിൽ 12% ഫിറ്റ്മെന്റും പരമാവധി 15% സർവീസ് വെയ്റ്റേജും നൽകിയിരുന്നു. കൂടാതെ

Kerala Politics News 2 Min Read

വി.കെ. ഇബ്രാഹിം കുഞ്ഞിന് വിട; 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ! പ്ലാൻ ഫണ്ട് വിനിയോഗം 300 ശതമാനം; വിട വാങ്ങിയത് വികസന നായകൻ

കൊച്ചി: കളമശ്ശേരി മണ്ഡലത്തെ വികസനത്തിന്റെ നെറുകയിലെത്തിച്ച ജനപ്രിയ നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കളമശ്ശേരിയുടെ ചരിത്രത്തിൽ ജനങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടുണ്ടാകില്ല. ​കളമശ്ശേരിയുടെ ശില്പി ​ആലുവ വിഭജിച്ച് പുതിയ മണ്ഡലമായപ്പോൾ മട്ടാഞ്ചേരിയിൽ നിന്നെത്തിയ ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയിൽ തീർത്തത് സമാനതകളില്ലാത്ത വികസന വിപ്ലവമായിരുന്നു. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത പദ്ധതികൾ അദ്ദേഹം

Kerala Politics News 0 Min Read

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങിയത് മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവ്

​കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ​രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായും ഒന്നാം ഉമ്മൻചാണ്ടി സർക്കാരിൽ വ്യവസായ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തെ ദീർഘകാലം നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം മുസ്ലിം ലീഗിന്റെ സംഘടനാ തലപ്പത്തും നിർണ്ണായക ചുമതലകൾ വഹിച്ചിരുന്നു. ​മൃതദേഹം

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ