കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ രാജി വച്ചു. കഴിഞ്ഞ ഒന്നര വർഷക്കാലം തൻ്റെ കരിയറിലെയും ജീവിതത്തിലെയും നിർണായക ഘട്ടമായിരുന്നു ന്യൂസ് മലയാളമെന്ന് ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുതുതായി ആരംഭിച്ച ഒരു ചാനലിൻ്റെ ഭാഗമാകാനും അതിനെ മലയാളത്തിലെ ആധികാരിക ശബ്ദമാക്കാനും പ്രവർത്തിച്ചവരിൽ ഒരാളായതിൽ അഭിമാനവും സംതൃപ്തിയും ഉണ്ടെന്ന് അവർ കുറിച്ചു. "സന്തോഷത്തോടെ മാത്രമേ ഈ ഓഫീസിലേക്ക് ഞാൻ പഞ്ച് ചെയ്തു കയറിയിട്ടുള്ളൂ. തർക്കങ്ങളും…
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 👉 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, സമയം 👉 വോട്ടെണ്ണൽ നടപടികൾ 👉 ഫലപ്രഖ്യാപനം തത്സമയം 👉 പ്രവേശനം ആർക്കൊക്കെ? വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശം നൽകി. റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും പാർട്ടികളും മുൻകൈയെടുക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം (Green Protocol) നിർബന്ധമായും പാലിക്കണമെന്നും കമ്മീഷണർ അറിയിച്ചു.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഡിസംബർ 13-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രഷറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഫലപ്രഖ്യാപന നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി സൂക്ഷിപ്പിൽ വയ്‌ക്കേണ്ട തിരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണ് കമ്മീഷൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിലായിരുന്ന യ രാഹുൽ മാങ്കൂട്ടത്തിൽ വോട്ടുചെയ്യാനെത്തി. രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള പാലക്കാട് കുന്നത്തൂർമേടിലെ ബൂത്തിലാണ് അദ്ദേഹം എത്തിയത്. രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രാഹുൽ ഒളിവ് അവസാനിപ്പിച്ച് പൊതുരംഗത്ത് എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ ശരിവെച്ചാണ് 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരക്കില്ലാത്ത സമയത്ത് അദ്ദേഹം വോട്ടുരേഖപ്പെടുത്താൻ ബൂത്തിലെത്തിയത്. മാധ്യമപ്രവർത്തകരോട് പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, "എല്ലാം കോടതിയുടെ മുന്നിലുണ്ട്.…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ഒരു സി.പി.എം എം.എൽ.എ ഉടൻ തന്നെ യു.ഡി.എഫിൽ ചേരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പിണറായി വിജയൻ ക്യാമ്പുമായി വളരെക്കാലമായി അകന്നുനിൽക്കുന്ന എം.എൽ.എയാണ് ഈ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ യു.ഡി.എഫ് വിപുലീകരണം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖർ എന്നിവരുടെ പാർട്ടികൾ യു.ഡി.എഫിന്റെ ഭാഗമാകാൻ ചർച്ചകൾ നടത്തിവരികയാണ്. പിണറായി ഭരണത്തിന് തിരശീല? പിണറായി വിജയന്റെ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account