കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടത് ക്യാമ്പിനെ ഞെട്ടിച്ച് പ്രമുഖ ഇടതുപക്ഷ സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റെജി ലൂക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ചാനൽ ചർച്ചകളിൽ പിണറായി സർക്കാരിനും സിപിഎമ്മിനും വേണ്ടി ശക്തമായ പ്രതിരോധം തീർത്തിരുന്ന വ്യക്തിയുടെ അപ്രതീക്ഷിത മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വികസനത്തോടൊപ്പം, വർഗീയതയ്ക്ക് എതിരെയും: റെജി ലൂക്കോസ് ബി.ജെ.പിയുടെ വികസന നിലപാടുകൾ…
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാറുള്ള പരിഷ്ക്കരണങ്ങളിൽ സ്വീകരിക്കുന്ന 'ഫിക്സേഷൻ' രീതികളാണ് ജീവനക്കാരന്റെ ശമ്പള വർദ്ധനവ് എത്രയെന്ന് നിശ്ചയിക്കുന്നത്. എന്നാൽ കഴിഞ്ഞ 11-ാം ശമ്പള പരിഷ്ക്കരണത്തിൽ വന്ന മാറ്റങ്ങൾ ജീവനക്കാർക്ക് ഗുണകരമാണോ അതോ തിരിച്ചടിയാണോ? 2009, 2014, 2019 വർഷങ്ങളിലെ ശമ്പള പരിഷ്ക്കരണ ഉത്തരവുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ വ്യത്യാസങ്ങൾ കാണാം. എന്താണ് ശമ്പള ഫിക്സേഷൻ? സാധാരണയായി…
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉന്നതതലങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മടക്കമാണ്. പിണറായി സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരു തലമുതിർന്ന ഉദ്യോഗസ്ഥൻ കേരളം വിട്ട് മുംബൈയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയമാണ് ഉദ്യോഗസ്ഥന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. തിരിച്ചടി ഭയന്ന് 'മുങ്ങൽ'? വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധ'ത്തിൽ പ്രതിഷേധിച്ചാണ് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ സമരത്തിൽ അണിനിരക്കും. ഡൽഹി വേണ്ട, പ്രതിഷേധം തിരുവനന്തപുരത്ത് മതിയെന്ന് തീരുമാനം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ ശമ്പള പരിഷ്കരണ ചർച്ചകൾ ചൂടുപിടിക്കുന്നു. ഇത്തവണത്തെ പരിഷ്കരണം ആനുകൂല്യങ്ങളുടെ പെരുമഴയാണോ അതോ നിയന്ത്രണങ്ങളുടെ തുടർച്ചയാണോ എന്ന ആശങ്കയിലാണ് ജീവനക്കാർ. പ്രധാനമായും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പത്താം ശമ്പള പരിഷ്കരണമാണോ അതോ തോമസ് ഐസക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണമാണോ മാതൃകയാവുക എന്നതാണ് പ്രധാന ചർച്ചാവിഷയം. ഉമ്മൻചാണ്ടി മോഡൽ വരുമോ? പത്താം ശമ്പള പരിഷ്കരണത്തിൽ 12% ഫിറ്റ്മെന്റും പരമാവധി 15% സർവീസ് വെയ്റ്റേജും നൽകിയിരുന്നു. കൂടാതെ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account