Business

റഷ്യൻ എണ്ണ വാങ്ങിയാൽ 100% നികുതി! യു.എസ് സെനറ്റിൽ റഷ്യൻ ഉപരോധ ബിൽ പാസായി; ഇന്ത്യക്കും ചൈനയ്ക്കും മുന്നറിയിപ്പ്

Business News World 2 Min Read

​വാഷിംഗ്ടൺ: റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ സെനറ്റ്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (Tariff) ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ പാക്കേജ് 86-11 എന്ന വൻ ഭൂരിപക്ഷത്തിലാണ് സെനറ്റ് അംഗീകരിച്ചത്. റഷ്യൻ ഊർജ്ജത്തിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. 100% തീരുവ ഭീഷണി: റഷ്യൻ ക്രൂഡ് ഓയിലു​ടെയും വാതകത്തിന്റെയും ഏറ്റവും വലിയ അഞ്ച് ഇറക്കുമതി രാജ്യങ്ങളിൽ…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Business News 3 Min Read

ടാറ്റ മോട്ടോഴ്സ് ഓഹരിക്ക് 6% കുതിപ്പ്; Q1 ലാഭം 83% ഉയർന്നു — Nomura ‘Buy’, CLSA ‘Outperform’

മുംബൈ: മികച്ച ഒന്നാം പാദഫലത്തിന് പിന്നാലെ ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ വൻ മുന്നേറ്റം. വ്യാഴാഴ്ച വ്യാപാരത്തിനിടെ ബിഎസ്ഇയിൽ ഓഹരി വില 6 ശതമാനം വരെ ഉയർന്ന് ₹485 എന്ന ദിവസത്തെ ഉയർന്ന നിലയിലെത്തി. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനവും പ്രമുഖ ബ്രോക്കറേജുകളുടെ അനുകൂല വിലയിരുത്തലുമാണ് ഓഹരിക്ക് പിന്തുണയായത്. ടാറ്റ മോട്ടോഴ്സിന്റെ Q1 FY27 അറ്റാദായം മുൻവർഷത്തെ ₹1,397 കോടിയിൽ നിന്ന് 83.3 ശതമാനം ഉയർന്ന്…

Business News Travel World 2 Min Read

വരുന്നു ‘വെൽനസ് ടൂറിസം’! അമേരിക്കൻ മാർക്കറ്റ് ലക്ഷ്യമിട്ട് കേരളത്തിന്റെ വൻ കുതിച്ചുചാട്ടം;വി.ഡി. സതീശൻ – സെർജിയോ ഗോർ കൂടിക്കാഴ്ചയിൽ വഴിത്തിരിവ് | Keralam Wellness Tourism Strategy

കൊച്ചി: കേരളത്തിന്റെ ടൂറിസം ഭാവിയിൽ പുതിയൊരു അധ്യായം കുറിക്കാൻ 'ആയുർവേദ മുൻനിർത്തിയുള്ള വെൽനസ് ടൂറിസം' പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട്. കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി. ഡി . സതീശൻ അമേരിക്കൻ അംബാസഡർ എച്ച്.ഇ. സെർജിയോ ഗോറുമായി (H.E. Sergio Gor) നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഈ വിഷയം പ്രധാന ചർച്ചയായത്. ബാക്ക് വാട്ടർ, മൺസൂൺ, പൈതൃക ടൂറിസങ്ങൾക്ക് ശേഷം കേരളത്തിന്റെ തനത് യു.എസ്.പി (Unique Selling Proposition) ആയി…

Business News World 1 Min Read

കേരളം–യു.എസ് സഹകരണം ശക്തമാക്കും: യു.എസ് സ്ഥാനപതി സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

​കൊച്ചി: കേരളവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി എച്ച്.ഇ. സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ വെച്ച് ഉന്നതതല കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ വികസന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള നിർണായക വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്:​ഉന്നത വിദ്യാഭ്യാസവും ഗവേഷണവും: അമേരിക്കൻ സർവകലാശാലകളും കേരളത്തിലെ…

Business News World 2 Min Read

റഷ്യൻ എണ്ണ വാങ്ങിയാൽ 100% നികുതി! യു.എസ് സെനറ്റിൽ റഷ്യൻ ഉപരോധ ബിൽ പാസായി; ഇന്ത്യക്കും ചൈനയ്ക്കും മുന്നറിയിപ്പ്

​വാഷിംഗ്ടൺ: റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ സെനറ്റ്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (Tariff) ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ പാക്കേജ് 86-11 എന്ന വൻ ഭൂരിപക്ഷത്തിലാണ് സെനറ്റ് അംഗീകരിച്ചത്. റഷ്യൻ ഊർജ്ജത്തിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. 100% തീരുവ…

Business News 1 Min Read

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വിപുലീകരിച്ചു; ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിനും ചെറു കിട-ഇടത്തരം (MSME) സംരംഭങ്ങൾക്കും ഊർജമേകി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പിലാക്കുന്ന "മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി"യുടെ (CMEDP) വിപുലീകരണ ഉദ്ഘാടനവും ആദ്യ വായ്പകളുടെ വിതരണവും ഇന്ന്, 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് നടക്കും. തിരുവനന്തപുരം തൈക്കാട് 'ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ' വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക…

Business Finance News 2 Min Read

ഓപ്പറേഷൻ ഔറം’: സംസ്ഥാനത്തെ ജ്വല്ലറികളിൽ ജി.എസ്.ടി ഇൻ്റലിജൻസിന്റെ മിന്നൽ പരിശോധന; 70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം — സംസ്ഥാനത്തെ സ്വർണ്ണ വ്യാപാര മേഖലയിൽ നടന്ന വൻ നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി (SGST) വകുപ്പ് ഇൻ്റലിജൻസ് & എൻഫോഴ്സ്മെൻറ് വിഭാഗങ്ങൾ സംയുക്തമായി നടപ്പിലാക്കിയ "Operation Aurum" പരിശോധനയിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി.​പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നികുതിയും പിഴയുമായി 2.87 കോടി രൂപ ഇതിനോടകം സർക്കാരിലേക്ക് ഈടാക്കാൻ സാധിച്ചിട്ടുണ്ട്. പരിശോധനയുടെ പ്രധാന വിവരങ്ങൾ​സമയക്രമം: ജൂലൈ 30 ന് വൈകുന്നേരം…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…