kerala leader

Follow:
925 Articles
Kerala Politics News 1 Min Read

“രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുത്”; ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കും: കെ. മുരളീധരൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുലിനെ ഒരു

Kerala Politics News 1 Min Read

കാനത്തിൽ ജമീലക്ക് അന്ത്യാഞ്ജലി; മലബാറിൽ നിന്ന് നിയമസഭയിലെത്തിയ രണ്ടാമത്തെ വനിതാ മുസ്ലീം എംഎൽഎയുടെ ഓർമ്മകൾ

കോഴിക്കോട്: മുൻ നിയമസഭാംഗം കാനത്തിൽ ജമീല അന്തരിച്ചു. മലബാറിൽ നിന്ന് കേരള നിയമസഭയിലെത്തിയ രണ്ടാമത്തെ മുസ്ലീം വനിത എന്ന ചരിത്രപരമായ പ്രാധാന്യത്തോടെയാണ് കാനത്തിൽ ജമീലയുടെ വിയോഗം. ജനപ്രതിനിധിയെന്ന

Kerala Politics News 1 Min Read

കേരള രാജ്ഭവൻ ഇനി ‘ലോക്ഭവൻ’; കൊളോണിയൽ പൈതൃകം കുടഞ്ഞ് ഗവർണറുടെ വസതി ഇനി ജനകീയം

തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി 'ലോക്ഭവൻ' എന്നറിയപ്പെടും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്ന 'രാജ്ഭവൻ' എന്ന പേര് ഒഴിവാക്കി സ്ഥാപനങ്ങളെ ജനങ്ങളുമായി കൂടുതൽ

Kerala Politics News 1 Min Read

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു: അർബുദത്തോട് പൊരുതി മടക്കം

​കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം പൊതുപ്രവർത്തന രംഗത്ത്

News 1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തിരക്കിട്ട് വേണ്ടെന്ന് ‘ഉന്നത നിർദ്ദേശം’? ജാമ്യം തള്ളിയ ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനടുത്ത് കുടുക്കാൻ നീക്കം!

പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത ശേഷം തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന 'ഉന്നത

Kerala Politics News 1 Min Read

ഗുരുവായൂർ ഏകാദശി: കോടതി വിധി പ്രകാരം ഉദയാസ്തമയ പൂജ; ‘ദേവഹിതത്തിന് എതിര്, ഉടൻ പ്രായശ്ചിത്തം ചെയ്യും’ – ദേവസ്വം ചെയർമാൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തുന്നത് ദേവഹിതം അനുസരിച്ചല്ലെന്നും, സുപ്രീംകോടതിയുടെ വിധി മാനിച്ചാണെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വ്യക്തമാക്കി. ഏകാദശി

Kerala Politics News 1 Min Read

ക്ഷാമബത്ത : ഐ എ എസുകാർക്ക് 10 ഗഡു , ജീവനക്കാർക്കും പെൻഷൻകാർക്കും 5 ഗഡു ! ബാലഗോപാലേ, ഐ എ എസുകാരുടെ വോട്ട് മാത്രം മതിയോ?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ/ഡി.ആർ) അനുവദിക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന ഇരട്ടനീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി തുടരുന്ന ഈ 'സർക്കസ്'

Kerala Politics News 1 Min Read

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ – (A) ലൈനിൽ മുഖ പ്രസംഗവുമായി വീക്ഷണം

തിരുവനന്തപുരം: കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണത്തിൽ (Veekshanam) പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. 'മാങ്കൂട്ടം' വിഷയത്തെ ന്യായീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനമാണ് പാർട്ടിക്ക് തലവേദനയായത്. 'പാപം ചെയ്യാത്തവർ

Kerala Politics News 1 Min Read

‘രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനം; അറബിക്കടൽ ഇരമ്പി വന്നാലും മാറ്റമില്ല’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമുണ്ടാകില്ല," അദ്ദേഹം മാധ്യമങ്ങളോട്

Kerala Politics News 1 Min Read

മുഖ്യമന്ത്രി ക്ഷുഭിതൻ! ഡിജിപിക്ക് ശകാരം; പരാതി കിട്ടി 24 മണിക്കൂർ കഴിഞ്ഞിട്ടും മാങ്കൂട്ടം “മായാവി “

തിരുവനന്തപുരം: യുവതിയുടെ ബലാത്സംഗ പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാൻ പോലീസിന് കഴിയാത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ. ഡിജിപിയെ മുഖ്യമന്ത്രി ശകാരിച്ചതായാണ് ലഭിക്കുന്ന സൂചന.