kerala leader

Follow:
1163 Articles
Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ള : തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ സുപ്രധാന വഴിത്തിരിവ്. ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT)

Kerala Politics News 1 Min Read

വെള്ളാപ്പള്ളിയെ കാറിൽ കയറ്റുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത് രാഷ്ട്രീയ വിവാദമായിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ്

Kerala Politics News 1 Min Read

​ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാരിന്റേത് മെല്ലെപ്പോക്കല്ല, അവഗണന; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ദീപിക എഡിറ്റോറിയൽ

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിക്കുന്ന നിസ്സംഗതയെ രൂക്ഷമായി വിമർശിച്ച് 'ദീപിക'

Kerala Politics News 1 Min Read

ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ

Kerala Politics News 1 Min Read

പരിചയ സമ്പത്തും യുവത്വവും കലർന്ന യു.ഡി.എഫ് പ്രാഥമിക ലിസ്റ്റ്: തിരുവനന്തപുരം ജില്ലയിൽ ഇറങ്ങുന്നത് കരുത്തർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, തിരുവനന്തപുരം ജില്ലയിൽ കരുത്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. പരിചയസമ്പന്നരെയും യുവരക്തങ്ങളെയും ഒരുപോലെ ഉൾപ്പെടുത്തിയുള്ളതാണ് യു ഡി

Kerala Politics News 1 Min Read

പിണറായിക്ക് വൻ പ്രഹരം! ചാനൽ ചർച്ചകളിൽ സി.പി.എമ്മിനായി വാദിച്ച റെജി ലൂക്കോസ് ബി.ജെ.പിയിൽ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടത് ക്യാമ്പിനെ ഞെട്ടിച്ച് പ്രമുഖ ഇടതുപക്ഷ സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റെജി ലൂക്കോസ്

Kerala Politics News 2 Min Read

ശമ്പള പരിഷ്ക്കരണം: പഴയ ‘ഫിക്സേഷൻ’ രീതിയാണോ അതോ പുതിയ ‘സ്റ്റേജ്’ രീതിയാണോ മെച്ചം? ഒരു താരതമ്യം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാറുള്ള പരിഷ്ക്കരണങ്ങളിൽ സ്വീകരിക്കുന്ന 'ഫിക്സേഷൻ' രീതികളാണ് ജീവനക്കാരന്റെ

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പ് ! ഉന്നത ഉദ്യോഗസ്ഥൻ കേരളം വിടുന്നു,പുതിയ തട്ടകം മുംബൈ; ലക്ഷ്യം ബിസിനസ്

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉന്നതതലങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മടക്കമാണ്. പിണറായി സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരു തലമുതിർന്ന ഉദ്യോഗസ്ഥൻ

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി.

Kerala Politics News 1 Min Read

സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധ'ത്തിൽ പ്രതിഷേധിച്ചാണ് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി