kerala leader

Follow:
1315 Articles
Kerala Politics News 2 Min Read

പിണറായിക്ക് അയ്യപ്പകോപം? തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകില്ല! ഭരണം പോയാൽ പ്രതിപക്ഷ നേതാവും; പിണറായിക്ക് എതിരെ തിരിഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ

Kerala Politics News 1 Min Read

ചിന്തക്ക് ഒന്നും അറിയില്ല ! കൊല്ലത്ത് തെരുവ് നായ ശല്യം ഇല്ലെന്ന് ചിന്ത ജെറോം ; 2024 ൽ മാത്രം കൊല്ലത്ത് 37618 തെരുവ് നായ ആക്രമണങ്ങൾ എന്ന് നിയമസഭ മറുപടി

കൊല്ലം: സിപിഎം നേതാവ് ചിന്ത ജെറോം ഇന്ന് മീഡിയ വൺ ചാനലിലെ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയിൽ നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. "തെരുവുനായ്ക്കളുടെ ആക്രമണമേറ്റ എത്ര

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം ഭവന സന്ദർശനം; വെള്ളം ചോദിച്ച ശേഷം വീട്ടമ്മയെ കയറിപ്പിടിച്ച് പ്രവർത്തകൻ, പ്രതി ഒളിവിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ

Kerala Politics News 1 Min Read

ഞെട്ടൽ! രാജ്യം ഭരിക്കുന്ന പാർട്ടിക്ക് മൽസരിക്കാൻ സ്ഥാനാർത്ഥികളില്ല

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് പാലക്കാട് ജില്ലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാവാത്തത് കനത്ത തിരിച്ചടിയായി. ജില്ലയിലെ 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബി.ജെ.പിക്ക് മത്സരിക്കാൻ

Kerala Politics News 1 Min Read

മുൻമന്ത്രി ജി. സുധാകരന് ബാത്ത്‌റൂമിൽ കാൽ വഴുതി വീണ് പരിക്ക്; അസ്ഥിക്ക് പൊട്ടൽ, ശസ്ത്രക്രിയക്കായി പരുമലയിലേക്ക് മാറ്റി

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരന് കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്ക്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി അദ്ദേഹത്തെ

Kerala Politics News 1 Min Read

ക്ലിഫ് ഹൗസിൽ എൽ.ഡി.എഫ് തോൽവി ഭീഷണിയിൽ! പിണറായിയുടെ 42 ലക്ഷത്തിൻ്റെ കാലിതൊഴുത്തും 4.40 ലക്ഷത്തിൻ്റെ ചാണക കുഴിയും ചർച്ചയിൽ; നന്തൻകോട് യു.ഡി.എഫിൻ്റെ ക്ലീറ്റസ് ബഹുദൂരം മുന്നിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്ന നന്തൻകോട് വാർഡിൽ ഇത്തവണ എൽ.ഡി.എഫ് കടുത്ത തോൽവി ഭീഷണിയിൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ക്ലീറ്റസ് തെരഞ്ഞെടുപ്പ്

Kerala Politics News 1 Min Read

​വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റിയ കേസ്: മേയർ ആര്യാ രാജേന്ദ്രന്റെ ‘ശിങ്കിടികൾ’ക്കെതിരെ നടപടി ഉറപ്പ്; ഉദ്യോഗസ്ഥർ ജയിലിലേക്ക്?

തിരുവനന്തപുരം: വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തത്.

Kerala Politics News 1 Min Read

തദ്ദേശത്തിൽ തിരിച്ചടി നേരിട്ടാൽ അതും കൊടുക്കും! ക്ഷാമബത്ത കുടിശിക പി.എഫിൽ ലയിപ്പിക്കും; പെൻഷൻകാർക്ക് കുടിശിക പണമായി നൽകും

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രന് പെൻഷൻ 2 ലക്ഷം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന ചർച്ചകൾക്ക് വിരാമമിട്ട് അണിയറയിൽ പുതിയ നീക്കങ്ങൾ സജീവമാകുന്നു. ആര്യ രാജേന്ദ്രനെ

Kerala Politics News 1 Min Read

മണിച്ചൻ്റെ മാസപ്പടി മുതൽ ശബരിമല സ്വർണ്ണ കൊള്ള വരെ ! കടകംപള്ളി ചെറിയ മീനല്ല

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മുൻ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണ കേസിൽ അടുത്ത ആഴ്ച അദ്ദേഹത്തെ ചോദ്യം