Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റിയ കേസ്: മേയർ ആര്യാ രാജേന്ദ്രന്റെ ‘ശിങ്കിടികൾ’ക്കെതിരെ നടപടി ഉറപ്പ്; ഉദ്യോഗസ്ഥർ ജയിലിലേക്ക്?

​വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റിയ കേസ്: മേയർ ആര്യാ രാജേന്ദ്രന്റെ ‘ശിങ്കിടികൾ’ക്കെതിരെ നടപടി ഉറപ്പ്; ഉദ്യോഗസ്ഥർ ജയിലിലേക്ക്?

kerala leader By kerala leader November 22, 2025 1 Min Read
Share

തിരുവനന്തപുരം: വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇതോടെ ഇവരുടെ ജയിൽവാസം വരെ ഉറപ്പായിരിക്കുകയാണ്.

​വൈഷ്ണ സുരേഷിന്റെ വോട്ട് ഏകപക്ഷീയമായി വെട്ടിമാറ്റിയ വിഷയത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകിയിരുന്നു. വോട്ട് വെട്ടിമാറ്റിയ ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ വ്യക്തമാക്കിയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് കമ്മീഷൻ്റെ നീക്കം.

​വോട്ട് വെട്ടിമാറ്റിയ നടപടിക്കെതിരെ വൈഷ്ണ സുരേഷ് നേരത്തെ ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. വോട്ട് പുനഃസ്ഥാപിച്ചുകൊണ്ട് പുറത്തിറങ്ങിയ വിധിയിൽ, വോട്ട് വെട്ടിയ നടപടി ഏകപക്ഷീയമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

​മേയർ ആര്യ രാജേന്ദ്രന്റെ ‘ശിങ്കിടികൾ’ എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ചെയ്തത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഗുരുതരമായ കുറ്റമാണ്. ഇത് തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

TAGGED: Adv Veena S Nair, Kerala leader, Mayor Arya Rajendran, Vaishna Suresh, ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, വൈഷ്ണ സുരേഷ്, വോട്ട് വെട്ടൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
kerala leader November 22, 2025 November 22, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശത്തിൽ തിരിച്ചടി നേരിട്ടാൽ അതും കൊടുക്കും! ക്ഷാമബത്ത കുടിശിക പി.എഫിൽ ലയിപ്പിക്കും; പെൻഷൻകാർക്ക് കുടിശിക പണമായി നൽകും
Next Article ക്ലിഫ് ഹൗസിൽ എൽ.ഡി.എഫ് തോൽവി ഭീഷണിയിൽ! പിണറായിയുടെ 42 ലക്ഷത്തിൻ്റെ കാലിതൊഴുത്തും 4.40 ലക്ഷത്തിൻ്റെ ചാണക കുഴിയും ചർച്ചയിൽ; നന്തൻകോട് യു.ഡി.എഫിൻ്റെ ക്ലീറ്റസ് ബഹുദൂരം മുന്നിൽ

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?