Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ

യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ

kerala leader By kerala leader November 14, 2026 1 Min Read
Share

ലണ്ടൻ: യുകെയിൽ കുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുകയും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്ത 27 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു. ചെസ്റ്റർ ക്രൗൺ കോടതിയുടേതാണ് വിധി. ബിലാൽ കാസി എന്ന പ്രതിയാണ് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടത്.

- Advertisement -
Ad imageAd image

​സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഗെയിമിംഗ് സൈറ്റുകളിലും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി 10 ​​നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടത്. ഇരകളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം, കുട്ടികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കുകയുമായിരുന്നു.

വളരെ ആസൂത്രിതമായ രീതിയിലാണ് പ്രതി കുട്ടികളെ വലയിലാക്കിയതെന്ന് യുകെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സി.പി.എസ്) വ്യക്തമാക്കി. ബ്രിട്ടീഷ് പൊലീസിന്റെയും അന്വേഷണ ഏജൻസികളുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് പ്രതി നിയമത്തിന് മുന്നിൽ അകപ്പെട്ടത്.

- Advertisement -
Ad imageAd image
TAGGED: Bilal Kazi, Chester Crown Court, Child Sexual Abuse Case, CPS, Indian Student Jailed UK, Kerala leader, Online Child Grooming, UK Crime News, UK News
kerala leader November 14, 2026 November 14, 2026
Share This Article
Facebook Twitter Copy Link Print
Previous Article രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!
Next Article ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം

Recent Posts

  • ഓർമ്മകളിൽ ഒരു ബാല്യകാല വിജയം; 1998-ലെ ശിശുദിന റാലിയിൽ ‘കുട്ടികളുടെ പ്രധാനമന്ത്രി’യായി ചിന്ത ജെറോം
  • ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം
  • യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ
  • രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!
  • 60 വർഷങ്ങളുടെ അകലത്തിൽ രണ്ട് ക്യാമറക്കണ്ണുകൾ; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് അപൂർവ കുടുംബസ്പർശമേകി രാജീവ് ഗാന്ധിയും ചെറുമകൻ റൈഹാൻ വദ്രയും!
  • സായ് കിരൺ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് CM ഓഫിസിലേക്ക്

You Might Also Like

ഓർമ്മകളിൽ ഒരു ബാല്യകാല വിജയം; 1998-ലെ ശിശുദിന റാലിയിൽ ‘കുട്ടികളുടെ പ്രധാനമന്ത്രി’യായി ചിന്ത ജെറോം

Kerala Politics News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം

Kerala Politics News

രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!

Cinema News

60 വർഷങ്ങളുടെ അകലത്തിൽ രണ്ട് ക്യാമറക്കണ്ണുകൾ; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് അപൂർവ കുടുംബസ്പർശമേകി രാജീവ് ഗാന്ധിയും ചെറുമകൻ റൈഹാൻ വദ്രയും!

News Politics
Welcome Back!

Sign in to your account

Lost your password?