Tag: Child Sexual Abuse Case

Crime News 1 Min Read

യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ

ലണ്ടൻ: യുകെയിൽ കുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുകയും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്ത 27 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു. ചെസ്റ്റർ ക്രൗൺ കോടതിയുടേതാണ് വിധി. ബിലാൽ കാസി എന്ന പ്രതിയാണ് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടത്. ​സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഗെയിമിംഗ് സൈറ്റുകളിലും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി 10 ​​നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടത്. ഇരകളുമായി സൗഹൃദം…