Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വിവാദ പരസ്യത്തിന് 10 കോടി! നിയമ നടപടിക്ക് യു.ഡി.എഫ്; ഐ എ എസുകാരൻ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും നഷ്ടപ്പെടും

വിവാദ പരസ്യത്തിന് 10 കോടി! നിയമ നടപടിക്ക് യു.ഡി.എഫ്; ഐ എ എസുകാരൻ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും നഷ്ടപ്പെടും

kerala leader By kerala leader March 5, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് (PRD) നൽകിയ വിവാദ പരസ്യം വൻ രാഷ്ട്രീയ-നിയമ യുദ്ധത്തിലേക്ക്. യു.ഡി.എഫ് കാലത്തെ പരിഹസിച്ചുകൊണ്ട് സി.പി.എം നടത്തിവന്ന രാഷ്ട്രീയ ക്യാമ്പയിൻ സർക്കാർ ചെലവിൽ പി.ആർ.ഡി ഏറ്റെടുത്തതാണ് വിവാദത്തിന് ആധാരം. ‘ദ ഹിന്ദു’ ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ നൽകിയ ഈ പരസ്യത്തിനായി ഏകദേശം 10 കോടി രൂപയാണ് പൊതുഭജനാവിൽ നിന്നും ചിലവാക്കിയത്.

Contents
​ഉദ്യോഗസ്ഥർക്ക് കുരുക്കായി യു.ഡി.എഫിൻ്റെ നീക്കം​ശമ്പളവും പെൻഷനും നഷ്ടപ്പെട്ടേക്കാം
- Advertisement -
Ad imageAd image

​ഉദ്യോഗസ്ഥർക്ക് കുരുക്കായി യു.ഡി.എഫിൻ്റെ നീക്കം

​ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണം നടത്തിയ പി.ആർ.ഡി നടപടിക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. ഇത് നടപ്പിലായാൽ പരസ്യത്തിന് അനുമതി നൽകിയ ഉന്നത ഉദ്യോഗസ്ഥർ വ്യക്തിപരമായി മറുപടി പറയേണ്ടി വരും.

​നടപടി നേരിടാൻ സാധ്യതയുള്ളവർ:

- Advertisement -
Ad imageAd image
  • ​ടി.വി. സുഭാഷ് ഐ.എ.എസ്: പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറും.
  • ​വി.പി. പ്രമോദ്കുമാർ: അഡീഷണൽ ഡയറക്ടർ.
  • ​അഡ്വർടൈസ്‌മെൻ്റ്, മാർക്കറ്റിംഗ്, മീഡിയ റിലേഷൻ ചുമതലയുള്ള രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ.

​ശമ്പളവും പെൻഷനും നഷ്ടപ്പെട്ടേക്കാം

​കോടതി ഇടപെടൽ ഉണ്ടായാൽ, ഖജനാവിന് നഷ്ടപ്പെടുത്തിയ 10 കോടി രൂപ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ സാധ്യതയുണ്ട്. തുക വലുതായതിനാൽ ഇവരുടെ പെൻഷൻ ആനുകൂല്യങ്ങളെയും ഇത് ബാധിക്കും. പി.ആർ.ഡിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ക്യാമ്പയിൻ അതേപടി സർക്കാർ പരസ്യമായി നൽകുന്നത്.

​മുൻ സർക്കാരുകളെ പരിഹസിക്കുന്ന രീതിയിലുള്ള പരസ്യം ചട്ടലംഘനമാണെന്നും, രാഷ്ട്രീയ പ്രചാരണത്തിന് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.

വ്യാജ വാർത്ത സർക്കാർ ചെലവിൽ അച്ചടിച്ചതിന് വകുപ്പ് തല നടപടിയും വരും.

TAGGED: CPM Campaign, Government Fund Misuse, Kerala leader, Kerala Politics, Malayalam News Updates, PRD Advertisement 10 Crore, PRD Advertisement Controversy, TV Subhash IAS, UDF Legal Action
kerala leader March 5, 2026 March 5, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​നോട്ടുബുക്കിനും ബ്രോഷറിനും 8 കോടി! ഖജനാവ് കാലിയാകുമ്പോഴും നവകേരളം ‘ആഘോഷത്തിൽ’; വഴിവിട്ട നടപടികൾ സാധൂകരിച്ച് സർക്കാർ
Next Article ഖജനാവിൽ നിന്ന് 10 കോടി; വ്യാജ പരസ്യത്തിൽ പി.ആർ.ഡി ഡയറക്ടർ സുഭാഷ് ഐ.എ.എസ് കുരുക്കിലേക്ക്; നിയമപോരാട്ടത്തിന് യു.ഡി.എഫ്

Recent Posts

  • ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം
  • ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും
  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

You Might Also Like

ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം

News

ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും

National News

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?