Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഭരണം മാറിയാലും എബ്രഹാമിനെ മാറ്റരുത് ! വാഴ്ത്ത് പാട്ടുമായി ഇറങ്ങി പാണൻമാർ; കിടിലൻ മറുപടി നൽകി നേതാവ്

ഭരണം മാറിയാലും എബ്രഹാമിനെ മാറ്റരുത് ! വാഴ്ത്ത് പാട്ടുമായി ഇറങ്ങി പാണൻമാർ; കിടിലൻ മറുപടി നൽകി നേതാവ്

kerala leader By kerala leader February 23, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്.

Contents
​’എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും’: പ്രചാരണം ശക്തം​യു.ഡി.എഫ് ക്യാമ്പിലും പാണൻമാരുടെ പാട്ട്
- Advertisement -
Ad imageAd image

​’എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും’: പ്രചാരണം ശക്തം

​യു.ഡി.എഫ് അധികാരത്തിൽ വന്നാലും കെ.എം. എബ്രഹാമിനെ മാറ്റിനിർത്താൻ കഴിയില്ലെന്നാണ് അർദ്ധരാത്രി 12 മണി വരെയുള്ള ‘സോഡാ സദസ്സുകളിലെ’ പാണൻമാരുടെ പ്രധാന സംസാരവിഷയം. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി സർക്കാർ ഉയർത്തിക്കാട്ടുന്ന കിഫ്ബിയുടെ ചുക്കാൻ പിടിക്കാൻ എബ്രഹാമിനോളം പോന്ന മറ്റൊരാളില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. യു.ഡി.എഫ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള പാണൻമാർ ഇതിനോടകം തന്നെ എബ്രഹാമിന് വേണ്ടി ചരടുവലികൾ തുടങ്ങിയതായാണ് വിവരം.

​യു.ഡി.എഫ് ക്യാമ്പിലും പാണൻമാരുടെ പാട്ട്

​എബ്രഹാമിനെ പ്രകീർത്തിച്ചുകൊണ്ട് യു.ഡി.എഫ് നേതാക്കളുടെ പടിക്കൽ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, ഈ അമിത സ്തുതിപാഠകരോട് ചില നേതാക്കൾ അല്പം കടുപ്പത്തിൽ തന്നെയാണ് പ്രതികരിക്കുന്നത്.

- Advertisement -
Ad imageAd image

​”എബ്രഹാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളം അറബിക്കടലിൽ താഴ്ന്നുപോകുമോ?”

എന്ന് ഒരു പ്രമുഖ യു.ഡി.എഫ് നേതാവ് തന്നെ ഈ ‘പാണൻമാരോട്’ തിരിച്ചു ചോദിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. ഉദ്യോഗസ്ഥ മേധാവിത്വത്തോടുള്ള ചില രാഷ്ട്രീയ നേതാക്കളുടെ കടുത്ത അതൃപ്തിയാണ് ഈ ചോദ്യത്തിലൂടെ പുറത്തുവരുന്നത്.

TAGGED: Bureaucratic Power, Kerala leader, Kerala News, Kerala Politics, KIIFB Controversy, KM Abraham, Political Shifts Kerala, Thiruvananthapuram Insider, UDF vs LDF, കെ.എം. എബ്രഹാം
kerala leader February 23, 2026 February 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ | Malayali Pastor Arrested in UP
Next Article കരിയർ സമ്മർദ്ദം കൊലക്കയറായി; ലക്നൗവിൽ പിതാവിനെ വെട്ടിനുറുക്കി മകൻ, സഹോദരി നോക്കിനിൽക്കെ ക്രൂരകൃത്യം!

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?