Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല ! സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി

തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല ! സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി

kerala leader By kerala leader January 28, 2026 1 Min Read
Share

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല. സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല.

ഏറ്റവും ഒടുവിൽ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവ് ഇറങ്ങിയത് 2025 ഒക്ടോബർ 31 നാണ്. നവംബർ മാസത്തെ പെൻഷനും ഒരു മാസത്തെ കുടിശികയും ഉൾപ്പെടെ 3600 രൂപ വീതം ആ ഉത്തരവിലൂടെ പെൻഷൻകാർക്ക് ലഭിച്ചു. നവംബർ 20 മുതൽ ആയിരുന്നു പെൻഷൻ വിതരണം നടത്തിയത്. ഡിസംബർ 9 , 1 1 തീയതികളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ക്ഷേമ പെൻഷൻ്റെ കാര്യം സർക്കാർ മറന്നു. ഇതോടെ ഡിസംബറിലെ ക്ഷേമ പെൻഷൻ മുടങ്ങി.തെരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ മാത്രമേ ധനമന്ത്രി ബാലഗോപാൽ ക്ഷേമ പെൻഷൻ നൽകൂ എന്നതാണ് സ്ഥിതി.

ഡിസംബറിലെ ക്ഷേമ പെൻഷൻ നൽകുന്നത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന . ഉത്തരവ് ഇറക്കിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ധനവകുപ്പിൻ്റെ വെബ് സൈറ്റിലും ഉത്തരവ് ഇല്ല . ഉത്തരവ് ഇറക്കുന്നതിന് മുൻപ് സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിൽ ക്ഷേമ പെൻഷൻ അനുവദിച്ചു എന്ന് പോസ്റ്റ് ചെയ്യുന്ന ധനമന്ത്രി ബാലഗോപാലും മൗനം പുലർത്തുകയാണ്.

TAGGED: Kerala leader, KN Balagopal, welfare Pension, കെ.എൻ ബാലഗോപാൽ, ക്ഷേമ പെൻഷൻ, ധന വകുപ്പ്
kerala leader January 28, 2026 January 28, 2026
Share This Article
Facebook Twitter Copy Link Print
Previous Article അവസാന ബജറ്റ് വെറും ചടങ്ങ് മാത്രം! അടുത്ത സർക്കാർ ഇറക്കും പുതുക്കിയ ബജറ്റ്
Next Article അമ്മമാരുടെ മരണം വെച്ച് രാഷ്ട്രീയ കളി; വീണ ജോർജിന്റെ അവകാശവാദങ്ങൾ പൊളിച്ചടുക്കി പ്രമോദ് കുമാർ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?