Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മേയർക്ക് നിയമം ബാധകമല്ലേ? വി.വി. രാജേഷിന്റെ കാർ ഫുട്പാത്തിൽ; തിരുവനന്തപുരത്ത് നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്!

മേയർക്ക് നിയമം ബാധകമല്ലേ? വി.വി. രാജേഷിന്റെ കാർ ഫുട്പാത്തിൽ; തിരുവനന്തപുരത്ത് നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്!

kerala leader By kerala leader January 13, 2026 1 Min Read
Share
Thiruvananthapuram Mayor VV Rajesh traffic Violation

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് ലംഘിക്കുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ ഔദ്യോഗിക വാഹനം ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിൽ പാർക്ക് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തൈക്കാട് ശാസ്ത ക്ഷേത്രത്തിന് മുന്നിലെ തിരക്കേറിയ റോഡരികിലെ ഫുട്പാത്തിലാണ് മേയറുടെ കാർ പാർക്ക് ചെയ്തത്.

ജനുവരി 10 ശനിയാഴ്ച രാവിലെ 9.15 മുതലായിരുന്നു കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഫുട്പാത്തിൽ കയറ്റിയിട്ടത്. ഏറെ തിരക്കുള്ള സമയത്ത് നടന്ന ഈ നിയമലംഘനം സാധാരണക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ വലച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ മോട്ടോർ വാഹന വകുപ്പ് (MVD) പിഴയടക്കമുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Thiruvananthapuram Mayor VV Rajesh Parking Violation

സാധാരണക്കാർ ഇത്തരം നിയമലംഘനങ്ങൾ നടത്തുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ വഴിയും മറ്റും നിമിഷങ്ങൾക്കുള്ളിൽ പിഴ ഈടാക്കുന്ന അധികൃതർ, മേയറുടെ കാര്യത്തിൽ മൗനം പാലിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

മേയർക്ക് നിയമങ്ങൾ ബാധകമല്ലേ എന്ന ചോദ്യവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവെക്കുന്നുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി എടുക്കേണ്ട നഗരപിതാവ് തന്നെ ഫുട്പാത്ത് കൈയേറുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

Loading

TAGGED: BJP Kerala, Footpath Parking, Kerala MVD Fine, Thiruvananthapuram Mayor, Traffic Violation Kerala, Trivandrum News, VV Rajesh
kerala leader January 13, 2026 January 13, 2026
Share This Article
Facebook Twitter Copy Link Print
Previous Article കുരുന്നിന് ഹരിശ്രീ കുറിപ്പിച്ച് പ്രതിപക്ഷ നേതാവ്; കന്റോൻമെന്റ് ഹൗസിൽ വിദ്യാരംഭത്തിന്റെ ആദ്യാക്ഷരം നുകർന്ന് ഡൈനൻ
Next Article ​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?