Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ കൊള്ള : തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു

ശബരിമല സ്വർണ്ണ കൊള്ള : തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു

kerala leader By kerala leader January 9, 2026 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ സുപ്രധാന വഴിത്തിരിവ്. ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

- Advertisement -
Ad imageAd image

​കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. തന്ത്രിയുടെ ശുപാർശ പ്രകാരം എത്തിയ ആളായതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശ്വസിച്ചതെന്നും, സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തന്ത്രിയാണ് അനുമതി നൽകിയതെന്നും പത്മകുമാർ എസ്.ഐ.റ്റിയോട് വെളിപ്പെടുത്തി.

​തന്ത്രിയുടെ മൊഴി:

- Advertisement -
Ad imageAd image

അതേസമയം, പത്മകുമാറിൻ്റെ ആരോപണങ്ങൾ തന്ത്രി നിഷേധിച്ചു. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമേ താൻ നിർദ്ദേശിച്ചിട്ടുള്ളൂ എന്നും, അവ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നുമാണ് കണ്ഠര് രാജീവരുടെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കവർന്ന മുറിയുടെ വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

TAGGED: Kanthararu Rajivaru, Kerala leader, Kerala Politics, Sabarimala Gold Theft, SIT, SIT Investigation, എ പത്മകുമാർ, കണ്ഠര് രാജീവര്, കേരള വാർത്തകൾ, ശബരിമല, ശബരിമല തന്ത്രി, സ്വർണ്ണക്കവർച്ചാ കേസ്
kerala leader January 9, 2026 January 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article വെള്ളാപ്പള്ളിയെ കാറിൽ കയറ്റുമെന്ന് ചെന്നിത്തല
Next Article 70-ാമത് സൗത്ത് ഫിലിം ഫെയർ അവാർഡിന് കേരളം ആതിഥേയത്വം വഹിക്കും; 4.60 കോടി രൂപ അനുവദിച്ച് സർക്കാർ

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?