Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി: അകന്ന ജീവനക്കാരേയും പെൻഷൻകാരേയും അടുപ്പിക്കാൻ സർക്കാർ നീക്കം! 2 ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കും | 6% DA

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി: അകന്ന ജീവനക്കാരേയും പെൻഷൻകാരേയും അടുപ്പിക്കാൻ സർക്കാർ നീക്കം! 2 ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കും | 6% DA

kerala leader By kerala leader December 16, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance – DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു.

- Advertisement -
Ad imageAd image

​6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief – DR) രണ്ട് ഗഡുക്കളായി അനുവദിക്കും.

​ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച നിർദ്ദേശം ധനമന്ത്രി കൈമാറിയതായാണ് വിവരം. നിലവിൽ സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡു ഡി.എ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ, ജീവനക്കാർക്കിടയിലെ അതൃപ്തി കുറച്ച് അവരെ സർക്കാരുമായി കൂടുതൽ സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധൃതിയിലുള്ള ഈ നടപടി.

- Advertisement -
Ad imageAd image
TAGGED: DA Hike, Dearness Allowance, Kerala Government Employees, Kerala leader, Pinarayi Vijayan, കേരള സർക്കാർ ജീവനക്കാർ, ക്ഷാമബത്ത, ക്ഷാമാശ്വാസം, ഡിഎ കുടിശ്ശിക, തദ്ദേശ തെരഞ്ഞെടുപ്പ്, ധനവകുപ്പ്, പിണറായി വിജയൻ, പെൻഷൻകാർ
kerala leader December 16, 2025 December 16, 2025
Share This Article
Facebook Twitter Copy Link Print
Previous Article മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിൽ ഭാവന! വെള്ളാപ്പള്ളിയേയും ബിഷപ്പുമാരേയും ഒഴിവാക്കി ഭാവനയുടെ ചിത്രവുമായി മന്ത്രി ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
Next Article അയ്യപ്പൻ്റെ സ്വർണ്ണം കട്ടവൻ എന്ന് വിളിക്കരുത്! സതീശനോട് കടകംപള്ളിയുടെ അഭ്യർത്ഥന

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?