Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവം’; തിരുവനന്തപുരം കോർപ്പറേഷൻ തോൽവിക്ക് പിന്നിൽ ആര്യ രാജേന്ദ്രന്റെ ധിക്കാരമെന്ന് ഗായത്രി ബാബു

​‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവം’; തിരുവനന്തപുരം കോർപ്പറേഷൻ തോൽവിക്ക് പിന്നിൽ ആര്യ രാജേന്ദ്രന്റെ ധിക്കാരമെന്ന് ഗായത്രി ബാബു

kerala leader By kerala leader December 13, 2025 1 Min Read
Share

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

​കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ വിഷയങ്ങൾ അവഗണിച്ചത് തിരിച്ചടിയുടെ ആക്കം കൂട്ടി. അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛമാണ് ആര്യ രാജേന്ദ്രൻ കാണിച്ചത്. സ്വന്തം കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി ഓഫീസ് മാറ്റിയെന്നും കൗൺസിൽ അംഗം വിമർശിച്ചു.

​പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ തിരിച്ചടി ഇത്ര കനത്തിലാകുമായിരുന്നില്ലെന്നും ഗായത്രി ബാബു കൂട്ടിച്ചേർത്തു. അതേസമയം, ജനകീയ പ്രവർത്തനങ്ങളിലൂടെ വരും കാലം കോർപ്പറേഷൻ പാർട്ടി തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന ഗായത്രി ബാബുവിന്റെ വിമർശനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

TAGGED: BJP, CPI(M), Kerala leader, LDF, ആര്യ രാജേന്ദ്രൻ, ഗായത്രി ബാബു, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, മേയർ ആര്യാ രാജേന്ദ്രൻ
kerala leader December 13, 2025 December 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശഫലം: ആൻ്റോ അഗസ്റ്റിൻ, അരുൺകുമാർ, സനീഷ്, ഹർഷൻ – മാധ്യമ സഖാക്കൾ നാണം കെട്ടു; ആകെ ശോകം
Next Article ‘കേരള കാമരാജിന്’ തകർപ്പൻ ജയം! മര്യാപുരം ഡിവിഷൻ തിരിച്ച് പിടിച്ച് അഡ്വ. സി.ആർ. പ്രാണകുമാർ; 7000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം

Recent Posts

  • ​വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി
  • പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ
  • നെയ്മറില്ലാത്ത ബ്രസീൽ: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ സൂപ്പർതാരത്തിൻ്റെ അഭാവം സെലസാവോകളെ ബാധിച്ചതെങ്ങനെ? | Neymar Absence Impact on Brazil vs Morocco World Cup 2026
  • ‘അതിശക്തരായ നാൽവർ സംഘം’; ബിജെപിയെ ഞെട്ടിച്ച് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സഖ്യം; ഫെഡറലിസത്തിന്റെ പുതിയ ചരിത്രം
  • മൊറോക്കോയ്ക്ക് മുന്നിൽ കാലിടറി ബ്രസീൽ; വിനീഷ്യസിന്റെ രക്ഷാപ്രവർത്തനത്തിൽ സെലസാവോയ്ക്ക് സമനില
  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

You Might Also Like

​വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

Kerala Politics News

പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ

Kerala Politics News

നെയ്മറില്ലാത്ത ബ്രസീൽ: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ സൂപ്പർതാരത്തിൻ്റെ അഭാവം സെലസാവോകളെ ബാധിച്ചതെങ്ങനെ? | Neymar Absence Impact on Brazil vs Morocco World Cup 2026

Football News Sports

‘അതിശക്തരായ നാൽവർ സംഘം’; ബിജെപിയെ ഞെട്ടിച്ച് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സഖ്യം; ഫെഡറലിസത്തിന്റെ പുതിയ ചരിത്രം

News
Welcome Back!

Sign in to your account

Lost your password?