Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പൊലീസ് പരിശോധനകൾ ബുദ്ധിമുട്ടാക്കുന്നു; എംഎൽഎക്ക് ‘ഫ്ലാറ്റ് വാതിൽ’ അടച്ചു: രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടീസ് നൽകി

പൊലീസ് പരിശോധനകൾ ബുദ്ധിമുട്ടാക്കുന്നു; എംഎൽഎക്ക് ‘ഫ്ലാറ്റ് വാതിൽ’ അടച്ചു: രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടീസ് നൽകി

kerala leader By kerala leader December 12, 2025 0 Min Read
Share

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകി. നിരന്തരമായ പൊലീസ് പരിശോധനകളും അന്വേഷണങ്ങളും മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ നടപടി.

- Advertisement -
Ad imageAd image

​ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ്‌ നിരവധി തവണ പരിശോധനക്കെത്തിയിരുന്നു. രാഹുലുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന പൊലീസ് ഇടപെടലുകൾ ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അസോസിയേഷൻ ആരോപിക്കുന്നു.

​ഡിസംബർ 25-നകം ഫ്ലാറ്റ് ഒഴിയണമെന്നാണ് അസോസിയേഷൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

- Advertisement -
Ad imageAd image
TAGGED: Kerala leader, Kerala News, MLA Vacate Flat, Palakkad Flat, Police Investigation, Rahul Mamkootathil, പാലക്കാട് വാർത്ത, പോലീസ്‌ പരിശോധന, ഫ്ലാറ്റ് അസോസിയേഷൻ, ഫ്ലാറ്റ് ഒഴിയണം, രാഹുൽ മാങ്കൂട്ടത്തിൽ
kerala leader December 12, 2025 December 12, 2025
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു
Next Article ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറിയായത് എങ്ങനെ?’ ജയതിലകിനെതിരെ ആഞ്ഞടിച്ച് ടി.പി. സെൻകുമാർ; അഴിമതിയും ലൈംഗികാരോപണങ്ങളും മുക്കിയോ മുഖ്യമന്ത്രി?

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?