Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ബലാത്സംഗക്കേസ്: 15 ദിവസത്തെ ഒളിവുജീവിതത്തിന് വിരാമം, വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗക്കേസ്: 15 ദിവസത്തെ ഒളിവുജീവിതത്തിന് വിരാമം, വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

kerala leader By kerala leader December 11, 2025 1 Min Read
Share

പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിലായിരുന്ന യ രാഹുൽ മാങ്കൂട്ടത്തിൽ വോട്ടുചെയ്യാനെത്തി. രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള പാലക്കാട് കുന്നത്തൂർമേടിലെ ബൂത്തിലാണ് അദ്ദേഹം എത്തിയത്.

- Advertisement -
Ad imageAd image

​രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രാഹുൽ ഒളിവ് അവസാനിപ്പിച്ച് പൊതുരംഗത്ത് എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ ശരിവെച്ചാണ് 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരക്കില്ലാത്ത സമയത്ത് അദ്ദേഹം വോട്ടുരേഖപ്പെടുത്താൻ ബൂത്തിലെത്തിയത്.

​മാധ്യമപ്രവർത്തകരോട് പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, “എല്ലാം കോടതിയുടെ മുന്നിലുണ്ട്. കോടതി തീരുമാനിക്കും,” എന്ന് മാത്രമാണ് പ്രതികരിച്ചത്. കൂടുതൽ പ്രതികരണങ്ങൾക്ക് അദ്ദേഹം തയ്യാറായില്ല. അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവിൻ്റെ ബലത്തിലാണ് രാഹുൽ ഇപ്പോൾ ഒളിവ് അവസാനിപ്പിച്ച് പുറത്തുവന്നിരിക്കുന്നത്.

- Advertisement -
Ad imageAd image
TAGGED: Kerala leader, Palakkad news, Rahul Mamkoottathil, Voting, അറസ്റ്റ്, ഒളിവ്, കുന്നത്തൂർമേട്, പാലക്കാട്, ബലാത്സംഗക്കേസ്, യൂത്ത് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ, വോട്ട്, ഹൈക്കോടതി
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article സി.പി.എം എം.എൽ.എ യു.ഡി.എഫിലേക്ക്? വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു!
Next Article വോട്ടെണ്ണൽ ദിനം ട്രഷറികൾ തുറക്കും: തിരഞ്ഞെടുപ്പ് രേഖകൾ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കാൻ കമ്മീഷൻ നിർദ്ദേശം

Recent Posts

  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

You Might Also Like

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports
Welcome Back!

Sign in to your account

Lost your password?