Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വീണാ ജോർജ്ജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അഡ്വ. ബിപിൻ മാമ്മൻ; സിപിഎം-ബിജെപി സംയുക്ത സ്ഥാനാർത്ഥിക്കെതിരായ പീഡന പരാതിയിൽ മൗനം പാലിച്ചെന്ന് വിമർശനം

വീണാ ജോർജ്ജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അഡ്വ. ബിപിൻ മാമ്മൻ; സിപിഎം-ബിജെപി സംയുക്ത സ്ഥാനാർത്ഥിക്കെതിരായ പീഡന പരാതിയിൽ മൗനം പാലിച്ചെന്ന് വിമർശനം

kerala leader By kerala leader November 28, 2025 1 Min Read
Share

ആലപ്പുഴ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിപിൻ മാമ്മൻ. മന്ത്രി സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മറ്റാരെയോ ഏൽപ്പിച്ചതുപോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

- Advertisement -
Ad imageAd image

​മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിലെ കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎം-ബിജെപി പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിക്കെതിരെ സ്ത്രീ പീഡന പരാതി (FIR 1228/24 & cmp2808/24) ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് ബിപിൻ മാമ്മൻ ചോദ്യം ചെയ്യുന്നു. ഐസക് ആഞ്ചൽ എന്ന വ്യക്തിയാണ് ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്.

​കാപ്പ കേസിലെ പ്രതികളെ പാർട്ടിയിൽ സ്വീകരിക്കുന്നതിലും, സ്ത്രീ പീഡകർക്ക് സീറ്റ് കൊടുക്കുന്നതിലും, ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലും, ഓപ്പറേഷൻ തിയേറ്ററിൽ പീഡനത്തിനിരയായ പെൺകുട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചവരെ സ്ഥലം മാറ്റിയതിലും മടിയില്ലാത്ത അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കുന്ന മന്ത്രിക്ക് ഇതൊന്നും ഒരു പ്രശ്നമല്ലെന്ന് അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- Advertisement -
Ad imageAd image

​”എങ്ങനെയാണ് കേരളീയ പൊതുസമൂഹത്തിനിടയിൽ ഒരു സ്ത്രീക്ക് ഇങ്ങനെ പെരുമാറാൻ സാധിക്കുക” എന്ന ചോദ്യത്തോടെയാണ് ഡിസിസി ജനറൽ സെക്രട്ടറി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

TAGGED: Advocate Bipin Mamman, Kerala leader, Veena George, അഡ്വക്കേറ്റ് ബിപിൻ മാമ്മൻ, മന്ത്രി വീണ ജോർജ്
kerala leader November 28, 2025 November 28, 2025
Share This Article
Facebook Twitter Copy Link Print
Previous Article രാഹുലിൻ്റെ “മുടക്കോഴി മല ” എവിടെ?
Next Article മാങ്കൂട്ടം രക്ഷകൻ ! കടകംപള്ളിക്ക് “താൽക്കാലിക ” ആശ്വാസം

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?