Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അനീതി കണ്ടാൽ മലയാളി പ്രതികരിക്കും! മുട്ടടയിൽ വൈഷ്ണ തരംഗം; “ശൂ” ആയി അംശു വാമദേവൻ

അനീതി കണ്ടാൽ മലയാളി പ്രതികരിക്കും! മുട്ടടയിൽ വൈഷ്ണ തരംഗം; “ശൂ” ആയി അംശു വാമദേവൻ

kerala leader By kerala leader November 24, 2025 1 Min Read
Share

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ജനശ്രദ്ധ ആകർഷിക്കുന്ന വാർഡായി മുട്ടട മാറുമ്പോൾ, അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളാണ് പ്രധാന ചർച്ചാവിഷയം. 24 വയസ്സുള്ള വൈഷ്ണയുടെ വോട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫും ഉദ്യോഗസ്ഥരും ചേർന്ന് വെട്ടിമാറ്റിയതോടെയാണ് മുട്ടട ശ്രദ്ധാകേന്ദ്രമായത്.

​മുട്ടടയിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഹൃത്ത് അംശു വാമദേവനുവേണ്ടി മേയർ ആര്യാ രാജേന്ദ്രൻ നടത്തിയ ‘ഓപ്പറേഷനായിരുന്നു’ വൈഷ്ണയുടെ വോട്ട് വെട്ടാനുള്ള ശ്രമം. വോട്ട് വെട്ടിയത് മേയർ ആര്യ രാജേന്ദ്രനാണെന്ന് കെ. മുരളിധരൻ പരസ്യമായി തുറന്നടിച്ചതോടെ വിഷയം കൂടുതൽ ആളിക്കത്തി.

​നിയമപോരാട്ടത്തിനൊടുവിൽ വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിക്കാൻ കോൺഗ്രസിന് സാധിച്ചു. വോട്ട് പുനഃസ്ഥാപിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിധിയിൽ, “വൈഷ്ണയുടെ വോട്ട് വെട്ടിയത് ഏകപക്ഷീയമായിരുന്നു ” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. വോട്ട് വെട്ടാൻ ആസൂത്രിത ശ്രമം നടന്നുവെന്ന് വ്യക്തം.

​വോട്ട് വെട്ടാനുള്ള ശ്രമം പുറത്തുവന്നതോടെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ വൈഷ്ണ സുരേഷിന് മുട്ടടയിൽ ജനപിന്തുണ വർദ്ധിച്ചു. അനീതി കണ്ടാൽ പ്രതികരിക്കുന്ന മലയാളികളുടെ സ്വഭാവം തന്നെയാണ് മുട്ടടയിൽ ഇപ്പോൾ സംഭവിക്കുന്നത്. വൈഷ്ണ ഒരു ‘തരംഗമായി’ മാറുമ്പോൾ എതിരാളി അംശു വാമദേവന്റെ നില പരുങ്ങലിലാണ്. അംശു ” ശൂ ” ആയി എന്നാണ് റിപ്പോർട്ട്. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ട് പോലും വെട്ടാൻ ശ്രമിച്ച അഹങ്കാരത്തിനേൽക്കുന്ന തിരിച്ചടിയാകും മുട്ടടയിലെ തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

TAGGED: Kerala leader, Mayor Arya Rajendran, അംശു വാമദേവൻ, ആര്യ രാജേന്ദ്രൻ, കെ. മുരളിധരൻ, കോൺഗ്രസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, മുട്ടട, വൈഷ്ണ സുരേഷ്, വോട്ട് വെട്ടിമാറ്റൽ, സി.പി.എം
kerala leader November 24, 2025 November 24, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണ മോഷണം: സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലേക്ക്
Next Article തദ്ദേശം ഉറപ്പിക്കാൻ ജനകീയ പ്രകടനപത്രികയുമായി യു.ഡി.എഫ്; ഇത് തകർക്കും!

Recent Posts

  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ
  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

You Might Also Like

ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

Kerala Politics News

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports
Welcome Back!

Sign in to your account

Lost your password?