Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഇവർ മൊത്തം കള്ളൻമാരോ? ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാറും അറസ്റ്റിൽ; ചങ്കിടിച്ച് കടകം പള്ളി

ഇവർ മൊത്തം കള്ളൻമാരോ? ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാറും അറസ്റ്റിൽ; ചങ്കിടിച്ച് കടകം പള്ളി

kerala leader By kerala leader November 20, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാർ അറസ്റ്റിലായി. വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സി പി എം പ്രതിരോധത്തിൽ ആയി.മുൻ കോന്നി എം.എൽ.എ.യും നിലവിലെ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിൽ ആകിയിരിക്കുകയാണ്.

​കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അറസ്റ്റുണ്ടായത്. പത്മകുമാർ അറസ്റ്റിലായതോടെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

​മുൻപ് സി.പി.എം. ഏരിയ കമ്മിറ്റി അംഗമായിരുന്ന പത്മകുമാർ പാർട്ടിയുടെ പിന്തുണയോടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലെത്തിയത്. ഒരു സിനിമയിലെ അടൂർ ഭവാനിയുടെ കഥാപാത്രം പറയുന്നതുപോലെ, ‘ഇവർ മൊത്തം കള്ളന്മാരോ’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതോടെ, സംസ്ഥാനത്തെ ഉന്നതതല ഭരണരംഗം തന്നെ സംശയനിഴലിലായിരിക്കുകയാണ്. കേസിൽ ഇനിയും പല പ്രമുഖരും കുടുങ്ങിയേക്കാമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

TAGGED: A Padmakumar, CPM Kerala, devaswom board, kadakampally surendran, Kerala leader, Sabarimala Theft, എ. പത്മകുമാർ, കടകംപള്ളി സുരേന്ദ്രൻ, കോന്നി എം.എൽ.എ., ദേവസ്വം ബോർഡ്, ശബരിമല മോഷണം, സി.പി.എം., സ്വർണ്ണപ്പാളി കേസ്
kerala leader November 20, 2025 November 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article തീപ്പൊരി നേതാവ് പടക്കളത്തിലേക്ക്! രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.ജെ. ജോജു പഞ്ചായത്ത് സ്ഥാനാർത്ഥി
Next Article ശബരിമല സ്വർണ്ണ കൊള്ള; സി പി എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്! കടകം പള്ളിയെ ചോദ്യം ചെയ്യണമെന്ന് സതീശൻ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?