Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തീപ്പൊരി നേതാവ് പടക്കളത്തിലേക്ക്! രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.ജെ. ജോജു പഞ്ചായത്ത് സ്ഥാനാർത്ഥി

തീപ്പൊരി നേതാവ് പടക്കളത്തിലേക്ക്! രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.ജെ. ജോജു പഞ്ചായത്ത് സ്ഥാനാർത്ഥി

kerala leader By kerala leader November 20, 2025 1 Min Read
Share

തൃശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായ കെ. ജെ. ജോജു തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. തൃശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ കുറുമാലിയിലാണ് കൈപ്പത്തി ചിഹ്നത്തിൽ ജോജു മത്സരിക്കുന്നത്.

- Advertisement -
Ad imageAd image

​തൃശൂർ ജില്ലാ മൈനോരിറ്റി കോൺഗ്രസ് ചെയർമാൻ കൂടിയായ കെ. ജെ. ജോജു, കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തീപ്പൊരി പ്രാസംഗികൻ എന്ന നിലയിൽ ശ്രദ്ധേയനായ ജോജു മന്ത്രി. പി.പി. ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

​കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ തൃശൂരിൽ എത്തിയ ചെന്നിത്തല ജോജുവിനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയായിരുന്നു. കെ.പി . സി.സി. ഓഫീസിലെ വിശ്വസ്തനായി പ്രവർത്തിച്ച ജോജു പിന്നീട് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പേഴ്സണൽ സ്റ്റാഫിൽ തുടർന്നു.

- Advertisement -
Ad imageAd image

​സൗഹൃദ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖമായി അറിയപ്പെടുന്ന കെ. ജെ. ജോജു, രാഷ്ട്രീയ എതിരാളികൾക്ക് പോലും പ്രിയങ്കരനാണ്. ചെന്നിത്തലയുടെ വിശ്വസ്തൻ സ്വന്തം തട്ടകത്തിൽ മത്സരിക്കാൻ ഇറങ്ങുന്നത് പുതുക്കാട് പഞ്ചായത്തിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്.

TAGGED: Kerala leader, Kurumali Ward, Pudukkad Panchayat Election, Ramesh Chennithala, കെ. ജെ. ജോജു, തദ്ദേശ തിരഞ്ഞെടുപ്പ്, പുതുക്കാട് പഞ്ചായത്ത്, മൈനോരിറ്റി കോൺഗ്രസ്, രമേശ് ചെന്നിത്തല പേഴ്സണൽ സ്റ്റാഫ്
kerala leader November 20, 2025 November 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബേബിയുടെ തലയിൽ ഉദിച്ച ആശയത്തിന് ചെലവ് 10 കോടി! പിണറായിയുടെ പച്ചക്കൊടി, തദ്ദേശത്തിന് ശേഷം മഹാധൂർത്ത് ” സാംസ്കാരിക കോൺഗ്രസ് “
Next Article ഇവർ മൊത്തം കള്ളൻമാരോ? ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാറും അറസ്റ്റിൽ; ചങ്കിടിച്ച് കടകം പള്ളി

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?