Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വ്യാജവാർത്താ പ്രളയം: വി.ഡി. സതീശനെതിരെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ലേഖകൻ്റെ ബോംബ്, പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?

വ്യാജവാർത്താ പ്രളയം: വി.ഡി. സതീശനെതിരെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ലേഖകൻ്റെ ബോംബ്, പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?

kerala leader By kerala leader October 31, 2025 1 Min Read
Share

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകളുടെ പ്രളയമാണ്‌. വി.എസ്. അച്യുതാനന്ദൻ – പിണറായി വിജയൻ പോരിൻ്റെ കാലത്ത് വി.എസിൻ്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകനാണ് പുതിയൊരു കെട്ടിച്ചമച്ച വാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസ്തുത ലേഖനം ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Contents
​💥 സതീശനെതിരെ സ്ഫോടനാത്മകമായ ‘വ്യാജ’ വാർത്ത​🤔 വ്യാജ വാർത്തയ്ക്ക് പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?
- Advertisement -
Ad imageAd image

​💥 സതീശനെതിരെ സ്ഫോടനാത്മകമായ ‘വ്യാജ’ വാർത്ത

​സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് താക്കീത് ചെയ്തു എന്നതാണ് ലേഖകൻ്റെ സ്ഫോടനാത്മകമായ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ഡൽഹി ഇന്ദിരാഭവനിൽ ചേർന്ന നേതൃയോഗത്തിലാണ് ‘നാടകീയ സംഭവങ്ങളുണ്ടായതെന്നും’, യോഗത്തിൽ കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ വാക്‌പോരുണ്ടായെന്നും രാഹുൽ ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും ലേഖകൻ തട്ടിവിട്ടു. യോഗത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വി.ഡി. സതീശൻ്റെ പേരെടുത്ത് പറയാതെ രൂക്ഷ വിമർശനം ഉയർത്തിയെന്നും, യോഗത്തിൽ പങ്കെടുത്ത നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നുമെല്ലാം പേര് പറയാതെ ലേഖകൻ കൂട്ടിച്ചേർത്തു.

​രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേതാക്കളെ ഓരോരുത്തരെയായിട്ടാണ് അടച്ചിട്ട മുറിയിൽ കണ്ടത്. അതിനുശേഷം എല്ലാവരുമായും പൊതുയോഗം നടത്തുകയും തിരഞ്ഞെടുപ്പ് സംബന്ധമായ നിർദ്ദേശങ്ങൾ നൽകുകയുമാണ് യത്ഥാർത്ഥത്തിൽ ഉണ്ടായത്.

- Advertisement -
Ad imageAd image

​🤔 വ്യാജ വാർത്തയ്ക്ക് പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?

​ഈ വ്യാജവാർത്തയ്ക്ക് പിന്നിൽ തദ്ദേശ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്നാണ് ലഭിക്കുന്ന സൂചന. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ എഡിറ്റോറിയൽ നയരൂപീകരണ സമിതിയിലെ ഒരംഗത്തിൻ്റെ അടുത്ത ബന്ധുവാണ് ഈ പേഴ്സണൽ സ്റ്റാഫ് എന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണങ്ങൾ വർധിക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

TAGGED: Congress Kerala, Fake News, The New Indian Express, V D Satheesan, കേരള രാഷ്ട്രീയം, കോൺഗ്രസ്, തദ്ദേശ മന്ത്രി, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, നിയമസഭാ തിരഞ്ഞെടുപ്പ്, വി.ഡി. സതീശൻ, വ്യാജവാർത്ത, ഹൈക്കമാൻഡ്
kerala leader October 31, 2025 October 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article ‘കള്ളക്കണക്കുകൊണ്ട് കൊട്ടാരം പണിയരുത്’; അതിദരിദ്രരില്ലാത്ത കേരളം: സർക്കാരിനെതിരെ വി.ഡി. സതീശൻ
Next Article കേരളത്തിൽ ചതിയുടെ ചരിത്രം സൃഷ്ടിച്ച സർക്കാർ: സെക്ര. ആക്ഷൻ കൗൺസിൽ; ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കൽ, ജീവനക്കാരന് നഷ്ടം 9,25,740 രൂപ വരെ, പെൻഷൻകാരന് നഷ്ടപ്പെട്ടത് 4,66,211 രൂപ വരെ

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?