Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അഴിമതിയും കൊള്ളയും: അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി നടേശൻ

അഴിമതിയും കൊള്ളയും: അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി നടേശൻ

kerala leader By kerala leader October 29, 2025 1 Min Read
Share

കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

​ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. “ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ ചുരുക്കമാണ്,” മുഖപ്രസംഗത്തിൽ പറയുന്നു.

​മാറിമാറി വരുന്ന സർക്കാരുകൾക്ക് ഈ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രകാര്യങ്ങൾ സുതാര്യമാക്കാൻ എക്സിക്യൂട്ടീവ് അധികാരത്തിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥർ കടന്നുവരണം. സുപ്രധാന തീരുമാനങ്ങൾ സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും അറിവോടെയായിരിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

Loading

TAGGED: Kerala leader, Pinarayi Vijayan, Vellappally Natesan, ദേവസ്വം ബോർഡ്, പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശൻ, ശബരിമല, ശബരിമല സ്വർണ്ണ കൊള്ള
kerala leader October 29, 2025 October 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം: യു.ഡി.എഫ് നേതാക്കൾക്ക് പിന്നാലെ സി.പി.ഐ നേതാക്കളുടെ ഫോണുകളും നിരീക്ഷണത്തിൽ !
Next Article പി എം ശ്രീ : പിണറായിയുടെ ” ഇരട്ട ചങ്ക് ” തകർത്ത് സി പി ഐ; മുഖ്യമന്ത്രി ഇനി ” ഒറ്റ ചങ്കൻ”

Recent Posts

  • നടി രന്യ റാവു പ്രതിയായ 100 കോടിയുടെ സ്വർണ്ണക്കടത്ത്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പിന്നിൽ വൻ രാജ്യാന്തര മാഫിയ
  • ​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!
  • തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!
  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

You Might Also Like

നടി രന്യ റാവു പ്രതിയായ 100 കോടിയുടെ സ്വർണ്ണക്കടത്ത്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പിന്നിൽ വൻ രാജ്യാന്തര മാഫിയ

Cinema Crime News

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

Kerala Politics News

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

Kerala Politics News

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News
Welcome Back!

Sign in to your account

Lost your password?